Advertisement

മകന്റെ അവസാനത്തെ ആഗ്രഹം സാധിച്ചുകൊടുക്കാൻ മാതാപിതാക്കൾ ചെയ്തത് കണ്ടോ

മകന്റെ അവസാനത്തെ ആഗ്രഹം സാധിച്ചുകൊടുക്കാൻ മാതാപിതാക്കൾ ചെയ്തത് കണ്ടോ .. മാതാപിതാക്കളുടെ ജീവനാണ് തങ്ങളുടെ കുഞ്ഞുങ്ങൾ . അവർക്ക് ഒരു പോറൽ എല്ക്കുന്നത് തന്നെ മാതാപിതാക്കൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കും . അപ്പോൾ ജീവന് തുല്ല്യം സ്നേഹിക്കുന്ന തങ്ങളുടെ മകൻ ഇനി അധികം നാൾ ജീവനോടെ ഇല്ലന്ന് അറിഞ്ഞാൽ അവരുടെ അവസ്ഥ എങ്ങനെ ആയിരിക്കും എന്ന് നിങ്ങൾ ചിന്തിച്ചു നോകിയെ . അത്തരം ഒരു സംഭവമാണ് ഇവിടെ പറയുന്നത് . തങ്ങളുടെ ജീവന്റെ ജീവനായ മകൻ ഇനി അധികം നാല് ഇല്ലന്ന് ഡോക്ടർസ് വിധി എഴുതി കഴിഞ്ഞിരുന്നു .

Advertisement

 

 

 

കാൻസർ ആയിരുന്നു ആ കുട്ടിയുടെ ജീവൻ ഇല്ലാതാകാനായി കാരണമായത് . എന്നാൽ സങ്കടങ്ങളെല്ലാം ഉള്ളിൽ ഒതുക്കി ആ മാതാപിതാക്കൾ തന്റെ ആയുസ് എത്തിയ മകനോടൊപ്പം എല്ലായ്‌പോഴും സമയം ചിലവിടുകയും , അവനു വേണ്ട എല്ലാം അവർ വാങ്ങി കൊടുക്കുകയും ചെയ്യുകയാണ് . അവന്റെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചു കൊടുക്കുവാൻ ആ മാതാപിതാക്കൾ പരക്കം പായുകയാണ് . എന്നാൽ തന്റെ മകന് ഏറ്റവും അധികം ആഗ്രഹിച്ച ഒരു കാര്യം അവർ ചെയ്തു കൊടുത്തിരിക്കുകയാണ് . അത് എന്തെന്ന് അറിയാൻ നിങ്ങൾ വീഡിയോ കണ്ടു നോക്കൂ . https://youtu.be/SQqRq4hNKv0

Leave a Reply