പോലീസുകാരൻ ആഗ്രഹിച്ച് ആനയെ വാങ്ങിയപ്പോൾ .

0
14

പോലീസുകാരൻ ആഗ്രഹിച്ച് ആനയെ വാങ്ങിയപ്പോൾ .
ഒരു പോലീസ്‌കാരന്റെ സ്വപ്‍ന സാക്ഷാത്ക്കാരം ആണ് ഇപ്പോൾ പേരിടുത്തു നിൽക്കുന്ന ആനയായ തോട്ടുചാലിൽ ബോലോനാഥ് . ഉടമ തന്നെ നേരിട്ട് പരിപാടികളിൽ കൊണ്ട് പോകുന്ന ആന എന്ന പ്രത്യേകതയും തോട്ടുചാലിൽ ബോലോനാഥ് എന്ന ആനക്കുണ്ട് . പേരിൽ തന്നെ പുതുമയുള്ള ഈ ആന കേരളത്തിൽ എത്തുന്നതിനു തന്നെ ഒരു കഥയുണ്ട് . ആനയെ വളരെ അധികം ഇഷ്ട്ടമുള്ള ഒരാൾ ആയിരുന്നു കോട്ടയം തോട്ടുചാലിൽ ചന്ദ്രശേഖരൻ നായർ . അദ്ദേഹം പോലീസ് കൂടി ആയിരുന്നു . തന്റെ മനസ്സിൽ കൂടിയ ഇഷ്ട്ടമായിരുന്നു ബോലോനാഥ് എന്ന ആന . അവനെ എങ്ങനെയെങ്കിലും വാങ്ങണം എന്നത് അയാളുടെ സ്വപ്നം ആയിരുന്നു .

 

 

 

അങ്ങനെ ബീഹാറിലെ ഗജമേളയിൽ വെച്ച് ഇവനെ ചന്ദ്രശേഖരൻ വാങ്ങുക ആയിരുന്നു . ചെറിയ കൊമ്പനായിരുന്ന ഇവനെ അദ്ദേഹം വാങ്ങാൻ തീരുമാനിച്ചെങ്കിലും അദ്ദേഹത്തിന്റെ കയ്യിൽ ഉള്ള പണം തികയാതെ വന്നിരുന്നു . എന്നാൽ ആനത്തറവാടിലെ പേരെടുത്ത മംഗലാംകുന്ന് തറവാട്ടുകാരുടെ സഹായത്തോടെ ആനയെ ഇദ്ദേഹത്തിന് വാങ്ങാൻ സാധിക്കുക ആയിരുന്നു . തുടർന്ന് അവനെ കേരളത്തിലേക്ക് കൊണ്ട് വരുക ആയിരുന്നു . തുടർന്നുള്ള കാര്യങ്ങൾ അറിയാൻ നിങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/5YuiqVTjvT0

Leave a Reply