പിഞ്ചു കുഞ്ഞിനെ നിഷ്ടൂരം മാലിന്യ ഓടയിൽ തള്ളി പെറ്റമ്മ , പിന്നീട് സംഭവിച്ചത് കണ്ടോ .ഇന്നത്തെ ലോകം വളരെ അധികം മാറി കൊണ്ടിരിക്കുകയാണ് . സ്വന്തം ചോരയെ പോലും തിരിച്ചറിയാൻ സാധിക്കാതെ പോകുന്ന ഒരു സമൂഹത്തിലൂടെയാണ് ഇന്ന് നാം ജീവിച്ചു പോകുന്നത് . സ്വന്തം സുഖത്തിനു മാത്രമായി സ്വന്തം മക്കളെ ബലി കൊടുക്കുന്ന മാതാപിതാക്കൾ ഉള്ള ലോകത്താണ് നാം ഇപ്പോൾ കഴിയുന്നത് . ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ അത്തരം ഒരു സംഭവം വളരെ അധികം വൈറൽ ആയി മാറി ഇരിക്കുകയാണ് .
ഈ സംഭവത്തെ തുടർന്നുള്ള വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ അധികം വൈറൽ ആയിട്ടുണ്ട് . ഒരു പിഞ്ചു കുഞ്ഞിനെ പെറ്റമ്മ ഒരു മാലിന്യ ഓടയിൽ തള്ളുന്ന വീഡിയോ ആണ് നമുക്ക് കാണാനായി കഴിയുക . എന്നാൽ ഇത് കണ്ട അവിടെ ഉള്ള തെരുവ് നായ്ക്കൾ വന്നു നോക്കുകയും കുറക്കുകയും ആണ് ചെയ്തത് . കൂടാതെ ആ വഴിയിലൂടെ വന്ന ഒരു സ്ത്രീയെ കുറച്ചു കൊണ്ട് മാലിന്യ ഓടയിലേക്ക് ആകര്ഷിയ്ക്കുകയും കുട്ടിയെ ആ സ്ത്രീ കാണുകയും ആണ് ചെയ്തത് . പിന്നീട് ഉണ്ടായ സംഭവം എന്തെന്ന് അറിയാൻ വീഡിയോ കണ്ടു നോക്കു . https://youtu.be/D8FnkcQN4v8