പത്താം ക്ലാസ്സ്‌ , പ്ലസ്ടു, ഡിഗ്രി ഉണ്ടോ 25000 ൽ അധികം ജോലി ഒഴിവുകൾ

0
98

ജോലി അനേഷിച്ചു നടക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇതാ ഒരു സുവർണ്ണ അവസരം വന്നിരിക്കുന്നു കേരളത്തിലും കേരളത്തിന് പുറത്തും അപേക്ഷിക്കാൻ കഴിയുന്ന നിരവധി ഒഴിവുകൾ ആണ് വന്നിരിക്കുന്നത് വിധ മേഖലകളിലെ ഏറ്റവും പുതിയ സർക്കാർ ജോലി അറിയിപ്പുകൾ എംപ്ലോയ്‌മെന്റ് ന്യൂസ്‌പേപ്പർ വഴിയോ മറ്റ് ഉറവിടങ്ങൾ വഴിയോ ഈ പേജിൽ പങ്കിടുന്നു. അതിനാൽ താൽപ്പര്യമുള്ള എല്ലാ ഉദ്യോഗാർത്ഥികൾക്കും ഞങ്ങൾ വ്യക്തമായ രീതിയിൽ നൽകിയ സംസ്ഥാന സർക്കാർ ജോലികളും കേന്ദ്ര സർക്കാർ ജോലികളും വന്നിരിക്കുന്നു , . ഏറ്റവും പുതിയ SSC ജോലികൾ, ബാങ്ക് ജോലികൾ, കേന്ദ്ര-സംസ്ഥാന സർക്കാർ ജോലികൾ, റെയിൽവേ റിക്രൂട്ട്‌മെന്റ്, ടീച്ചിംഗ് ജോലികൾ, പത്താം സ്റ്റാൻഡേർഡ് & 12 സ്റ്റാൻഡേർഡ് ജോലികൾ, എഞ്ചിനീയറിംഗ് ഒഴിവുകൾ, പോലീസ് റിക്രൂട്ട്‌മെന്റ്, ഫ്രെഷേഴ്‌സ് ജോലികൾ തുടങ്ങിയവയുടെ റിക്രൂട്ട്‌മെന്റ് വിവരങ്ങൾ ആണ് ഉള്ളത് , Headquarters Dakshin Bharat Area, Chennai ,Intelligent Communication Systems India Limited ,Broadcast Engineering Consultants India Limited , Centre for Development of Advanced Computing , Indian Railway Catering & Tourism Corporation ലിമിറ്റഡ്. എന്നിങ്ങനെ ഉള്ള സ്ഥാപനങ്ങളിലേക്ക് ആണ് ഒഴിവു വന്നിരിക്കുന്നത് , DC, കുക്ക് , MTS (Messenger), MTS (Gardener) , നഴ്സിംഗ് ഓഫീസർ and അക്കൗണ്ട് അസിസ്റ്റന്റ് ,നഴ്സിംഗ് ഓഫീസർ and അക്കൗണ്ട് അസിസ്റ്റന്റ്,മാനേജ്‌മന്റ് ട്രെയിനീ ,മാനേജ്‌മന്റ് ട്രെയിനീ , എന്നിങ്ങനെ ഉള്ള ഒഴിവുകളും വന്നിരിക്കുന്നു , BE/B.Tech ,Plus Two, Degree ,10th ,ITI, Diploma , എന്നിങ്ങനെ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply