ഗൾഫ് ജോലി ഒഴിവ് ഇപ്പോൾ ആപേക്ഷികം

0
383

ദുബായ് മേഖലയിൽ ജോലികൾ അനേഷിക്കുന്നവർക്ക് ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾക്കായി ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി അവരുടെ ഔദ്യോഗിക ലിങ്ക്ഡ്ഇൻ പോർട്ടലിൽ ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ് അറിയിപ്പ് പ്രഖ്യാപിച്ചു. കമ്പനി തന്നെ പ്രഖ്യാപിച്ച ഡയറക്ട് റിക്രൂട്ട്‌മെന്റാണിത്; അതിനാൽ ഈ ഏറ്റവും പുതിയ ദുബായ് ജോലിക്ക് അപേക്ഷിക്കുന്നതിന് നിങ്ങൾ ഒരു അപേക്ഷായുഎഇയിൽ പ്രവർത്തിക്കാൻ ഏറ്റവും മികച്ച കമ്പനിയാണ് സബീൽ ഗ്രൂപ്പ് ദുബായ്. കമ്പനി നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നു, പുരോഗതിക്ക് ധാരാളം അവസരങ്ങളുണ്ട് , Sana AD Abudhabi , German Experts Dubai , Grandiose Supermarket Dubai , Emirates Post ദുബായ്, Rixos Bab Al Bahr , എന്നിങ്ങനെ ഉള്ള കമ്പിനികളിലേക്ക് ആണ് ഒഴിവു വന്നിരിക്കുന്നത്,

 

അക്കൗണ്ടെണ്ട , it സ്‌പോർട് എൻജിനീയർ , ഇൻവെസ്റ്റ്മെന്റ് അണലിസ്റ്റിസ്റ് , സീനിയർ സ്റ്റോർ കീപ്പർ , സെയിൽസ് എക്സിക്യുട്ടീവ് , മാർക്കറ്റിംഗ് എക്സിക്യുട്ടീവ് , കോസ്റ്റമേർ സർവീസ് എക്സിക്യുട്ടീവ് , ഡ്രൈവർ , ഡെലിവറി ഡ്രൈവർ ,ക്യാഷ്യർ എന്നിങ്ങനെ ഉള്ള ഒഴിവുകൾ ആണ് എന്നിങ്ങനെ ഉള്ള ഒഴിവുകൾ ആണ് വന്നിരിക്കുന്നത് , എന്നാൽ ഇതിൽ നിന്നും താല്പര്യം ഉള്ള ഒഴിവുകൾ തിരഞ്ഞു എടുക്കാവുന്നത് ആണ് , ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ 2 മുതൽ 3 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യം ആണ് , അപേക്ഷിക്കാൻ താല്പര്യ ഉള്ള ഉദ്യോഗതികൾ ഇ മെയിൽ വഴി അപേക്ഷകൾ നൽക്കാവുന്നത് ആണ് ,പത്താം ക്ലാസ് , ഡിഗ്രി , ബി ടെക് , എന്നിവർക്ക് ആപേക്ഷികം , ഈ ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞാൽ ഫ്രീ വിസ , താമസം , ഭക്ഷണം കൂടാതെ മറ്റു അനുകൂലങ്ങളും ലഭിക്കുന്നത് ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply