Advertisement

നിമിഷനേരത്തിൽ കരുവാളിപ്പ് മാറി നിറം വയ്ക്കാൻ ഉരുളക്കിഴങ്ങിന്റെ കൂടെ തക്കാളി ഇങ്ങനെ ചെയ്തു നോക്കൂ .

നിമിഷനേരത്തിൽ കരുവാളിപ്പ് മാറി നിറം വയ്ക്കാൻ ഉരുളക്കിഴങ്ങിന്റെ കൂടെ തക്കാളി ഇങ്ങനെ ചെയ്തു നോക്കൂ .
ഇന്ന് സ്ത്രീകളായാലും , പുരുഷന്മാരായാലും അവരുടെ മുഖസൗന്ധര്യത്തെ സംരക്ഷിക്കുന്ന കാര്യത്തിൽ ഒപ്പത്തിന് ഒപ്പമാണ് ഉള്ളത് . അതിനായി പല തരത്തിൽ ഉള്ള ക്രീമുകളിലും , ഫേഷ്യലും ഇന്ന് നിരവധി ആളുകൾ മുഖത്ത് ചെയ്യുന്നു . എന്നാൽ ഇതിനെല്ലാം വളരെ അധികം ചിലവും ഉണ്ടാകാറുണ്ട് . പലർക്കും മുഖത്ത് പല പാടുകളും അതുപോലെ കരിവാളിപ്പും മുഖത്തു കാണപ്പെടുന്നു .

Advertisement

 

 

എന്നാൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ നമ്മൾ പണം ചിലവാക്കേണ്ട ആവശ്യമില്ല . എന്തെന്നാൽ വീട്ടിൽ തന്നെ നമ്മുക്ക് ഒരു ഫേസ്‌പാക്ക് തയാറാക്കി എടുക്കുവാനായി സാധിക്കുന്നതാണ് . വളരെ എല്അതിൽ തന്നെ നമ്മുക്ക് ഈ ഫേസ്‌പാക്ക് തയ്യാറാക്കി എടുക്കുവാൻ സാധിക്കുന്നതാണ് . ഉരുളൻകിഴങ്ങും , തക്കാളിയും ഉണ്ടെങ്കിൽ ഈ ഫേസ്‌പാക് നിങ്ങൾക്ക് തയ്യാറാക്കി എടുക്കുവാനായി സാധിക്കുന്നതാണ് . മാത്രമല്ല ഇത് ഉപയോഗിച്ചാൽ മുഖത്തുള്ള എല്ലാം കറുത്ത പാടുകളും മാറി മുഖം വെളുത്ത് തുടിക്കുന്നതാണ് .നിങ്ങളുടെ മുഖം വെളുത്ത് തുടിക്കാനുള്ള ടിപ്സ് പരിചയപെട്ടാലോ , ഇതെങ്ങനെ തയ്യാറാക്കണം എന്നും എങ്ങനെ ഉപയോഗിക്കണം എന്നറിയാൻ വീഡിയോ കാണൂ . https://youtu.be/tzY6L0xxh7g

 

 

Leave a Reply