Thozhilvartha

തിരക്കുള്ള റോഡിൽ കാഴ്ചയില്ലാത്ത അച്ഛനും അമ്മക്കും വഴികാട്ടിയായി കുഞ്ഞുമകൾ .

തിരക്കുള്ള റോഡിൽ കാഴ്ചയില്ലാത്ത അച്ഛനും അമ്മക്കും വഴികാട്ടിയായി കുഞ്ഞുമകൾ .
നിരവധി വീഡിയോകൾ ആണ് നാം സോഷ്യൽ മീഡിയകളിൽ കാണുന്നത് . ദിവസവും പല തരത്തിൽ ഉള്ള വീഡിയോകൾ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യുന്നു . അതിൽ പല വീഡിയോകളും വളരെ അധികം വൈറൽ ആയി മാറുന്നു . ഇപ്പോൾ അത്തരത്തിൽ ഒരു വീഡിയോ വളരെ അധികം ആളുകൾ ഷെയർ ചെയ്യുകയാണ് . ഒരു കുട്ടിയുടെ തന്റെ മാതാപിതാക്കളോടുള്ള കരുതൽ ആണ് ഈ വീഡിയോയിലൂടെ കാണാനായി സാധിക്കുന്നത് .

 

 

 

ഈ വീഡിയോ കാണുമ്പോൾ നമ്മുക്ക് മനസ്സിൽ നൊമ്പരവും അതുപോലെ തന്നെ ആ ഒരു കുട്ടിയുടെ കരുത്തലിനോടുള്ള അഭിമാനവും തോന്നി പോകും . തിരക്കുള്ള റോഡിൽ കാഴ്ചയില്ലാത്ത അച്ഛനും അമ്മക്കും വഴികാട്ടിയായി നടക്കുകയാണ് ആ പൊന്നോമന . തന്റെ അച്ഛനും , അമ്മക്കും കാഴ്ച ഇല്ലാത്തതും അവർ ഭിക്ഷ ചെയ്താണ്ട് തന്നെ നോക്കുന്നതതെന്നും ആ കുഞ്ഞിന് അറിയ്യുന്നതാണ് . 4 വയസു മാത്രമെ ഈ കുട്ടിക്ക് പ്രായം ഉള്ളു എന്നതും നമ്മളെ അതിശയിപ്പിക്കുന്ന ഒരു കാര്യം തന്നെയാണ് . ഈ വീഡിയോ നിങ്ങൾക്ക് കാണാം . അതിനായി ലിങ്കിൽ കയറു . https://youtu.be/XNSbkjydW7g

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top