തന്റെ യജമാനനെ കൊണ്ടുപോയ ആംബുലൻസിന് പിന്നാലെ ആശുപത്രി വരെ ഓടി ഒരു നായ .

0
10

തന്റെ യജമാനനെ കൊണ്ടുപോയ ആംബുലൻസിന് പിന്നാലെ ആശുപത്രി വരെ ഓടി ഒരു നായ .
ഈ ലോകത്ത് ഏറ്റവും നന്ദിയുള്ള മൃഗം നായ ആണെന്നുള്ള കാര്യം നാം പറയുന്നതാണ് . പല സന്ദര്ഭങ്ങളിലും തന്റെ യജമാനനെ രക്ഷിച്ച നായകളുടെ നിരവധി വാർത്തകൾ നാം കേൾകുന്നതുമാണ് . അത്തരത്തിൽ തന്റെ യജമാനനെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു നായയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്നത് . ഒരു ആംബുലൻസിന്റെ പിന്നാലെ നിർത്താതെ ഓടുന്ന ഒരു നായയെ ആണ് നമ്മുക്ക് വീഡിയോയുടെ തുടക്കത്തിൽ കാണാനായി സാധിക്കുന്നത് .

 

 

 

എന്തിനാണ് നായ ഇത്തരത്തിൽ ഓടുന്നത് എന്ന കാര്യം നമുക്ക് തുടക്കത്തിൽ മനസ്സിൽ ആവില്ലെങ്കിലും ഒടുക്കം നമ്മുക്ക് മനസിലാകുന്നതാണ് . ബ്രേസിയലിൽ ആണ് ഇ സാമ്പവം നടന്നത് . വഴിയോരത്ത് തളർന്നു വീണ ഒരു യുവാവിനെ അവിടെ ഉള്ള ആളുകൾ ഹോസ്പിറ്റലിൽ ആംബുലസിൽ കൊണ്ട് പോകുക ആയിരുന്നു . അപ്പോഴാണ് ഈ നായ വണ്ടിയുടെ പിന്നാലെ ഓടി വരുന്നത് . അതിനു ശേഷമാണ് ഈ യുവാവിന്റെ നായയാണ് ഇതെന്ന് മനസിലായത് . പിന്നീട് ഉണ്ടായ സംഭവം നിങ്ങളെ അതിശയിപ്പിക്കുന്നതാണ് . എന്തെന്നറിയാൻ നിങ്ങൾ വീഡിയോ കണ്ടു നോക്കൂ . https://youtu.be/N56zX1Cdfv4

Leave a Reply