ഡ്രൈനേജ് നോക്കി കാവലിരിക്കുന്ന നായ , ഒടുവിൽ പരിശോധിച്ചപ്പോൾ ആ കാഴ്ച കണ്ട് ഏവരുടെയും കണ്ണ് നിറഞ്ഞു .

0
10

ഡ്രൈനേജ് നോക്കി കാവലിരിക്കുന്ന നായ , ഒടുവിൽ പരിശോധിച്ചപ്പോൾ ആ കാഴ്ച കണ്ട് ഏവരുടെയും കണ്ണ് നിറഞ്ഞു .
സഹജീവികളോടുള്ള ഒരു നായയുടെ സ്നേഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ നമുക്ക് കാണാനായി സാധിക്കുന്നത് . ഒരു ഡ്രൈനേജ് സമീപം ഒരു നായ കുറെ സമയമായി അതിനുളിൽ നോക്കി നിൽക്കുകയാണ് . രാവിലെ മുതൽ വൈകുന്നേരം വരെ ഈ നായ അതിന്റെ പരിസരത്തു തന്നെ ഉണ്ടായിരുന്നു . ചുറ്റും ആളുകൾ ഇതിനൊപ്പം കൂടിയിരുന്നു . വഴിയിലൂടെ പോയിരുന്ന പല ആളുകയും നായയെ അവിടെ നിന്ന് മാറ്റാനായി ശ്രമിച്ചിരുന്നു .

 

 

 

എന്നാൽ നായ അതിനു വഴങ്ങി ഇല്ലായിരുന്നു . ഈ സംഭവം അവിടെ ഉള്ള ആളുകൾ വളരെ അധികം നിരീക്ഷിക്കുന്നുണ്ടായിരുന്നു . തുടർന്ന് അവർ പോലീസിനെ അറിയിക്കുകയും പോലീസ് വന്ന പരിശോധിച്ചപ്പോൾ അതിനുള്ളിൽ നിന്നും 3 പൂച്ചകുട്ടികളെ കിട്ടുക ആയിരുന്നു . ആരുടേയും മനസ്സിൽ തട്ടുന്ന ഒരു പ്രവർത്തിയാണ് നായ ചെയ്തത് . സഹജീവികളോടുള്ള ഒരു നായയുടെ സ്നേഹമാണ് നമുക്ക് ഈ വീഡിയയിലൂടെ കാണാനായി സാധിക്കുന്നത് . ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് . വീഡിയോ കാണൂ . https://youtu.be/KaYGG1_Hg4Q

Leave a Reply