ജൂൺ 30 നുള്ളിൽ പൂർത്തിയാക്കേണ്ട 5 പ്രധാന കാര്യങ്ങൾ അല്ലെങ്കിൽ സാമ്പത്തിക നഷ്ടം .

0
13

ജൂൺ 30 നുള്ളിൽ പൂർത്തിയാക്കേണ്ട 5 പ്രധാന കാര്യങ്ങൾ അല്ലെങ്കിൽ സാമ്പത്തിക നഷ്ടം .
വളരെ പ്രധാനപ്പെട്ട 5 കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ് . ഇല്ലെങ്കിൽ നിങ്ങൾക്ക് വലിയ നഷ്ടങ്ങൾ ആണ് സംഭവിക്കാനായി പോകുന്നത് . ജൂൺ 30 ആണ് ഈ കാര്യങ്ങൾ പൂർത്തീകരിക്കേണ്ട അവസാന തിയതി . ഈ മാസം തന്നെ നിങ്ങൾ ഇക്കാര്യങ്ങൾ ചെയ്തിരിക്കണം . അധാർകാർഡും , പാൻകാർഡും പല ആളുകളും ഇതുവരെയും ലിങ്ക് ചെയ്തിട്ടില്ല . ഈ കാര്യം അവസാനമായി ചെയ്യേണ്ട തിയതി ജൂൺ 30 ആണ് .

 

 

പല ആളുകളും ഇത് മറ്റൊരു ദിവസത്തേക്കായി മാറ്റി വെക്കുകയാണ് . എന്നാൽ ഈ മാസം തന്നെ അധാർകാർഡും , പാൻകാർഡും ലിങ്ക് ചെയ്തില്ലെങ്കിൽ വളരെ പ്രശ്നം ആകുന്നതാണ് . നിങ്ങളുടെ ബാങ്കിങ് കാര്യങ്ങളിൽ പല ബുദ്ധിമുട്ടുകളും ഉണ്ടാകുന്നതാണ് . അതുപോലെ തന്നെ ഉയർന്ന EPS പെൻഷൻ അപേക്ഷിക്കേണ്ട അവസാന തിയതിയും ജൂൺ 30 ആണ് . ഇത്തരത്തിൽ 5 കാര്യങ്ങൾ നിങ്ങൾ പ്രധാനമായും നിങ്ങൾ ശ്രദ്ധിക്കണം . ജൂൺ 30 നുള്ളിൽ പൂർത്തിയാക്കേണ്ട മറ്റു പ്രധാന കാര്യങ്ങൾ ഏതെല്ലാം ആണെന്ന് അറിയാൻ വീഡിയോ കാണാം . അതിനായി ലിങ്കിൽ കയറുക . https://youtu.be/lF5or1XoNDE

Leave a Reply