ക്ഷേമപെൻഷൻ വാങ്ങുന്നവർക്ക് മുഖ്യമന്ത്രിയുടെ അറിയിപ്പ് . രണ്ട് മാസത്തെ 3200 വരും .

0
13

ക്ഷേമപെൻഷൻ വാങ്ങുന്നവർക്ക് മുഖ്യമന്ത്രിയുടെ അറിയിപ്പ് . രണ്ട് മാസത്തെ 3200 വരും .
സംസ്ഥാനത്ത് ഇപ്പോൾ ക്ഷേമപെൻഷൻ കൊടുക്കുന്നത് ആരംഭിച്ചിരിക്കുക ആണ് . അതുപോലെ തന്നെ ഏപ്രിൽ , മെയ് മാസത്തിലെ ക്ഷേമപെൻഷൻ തുക 3200 രൂപ എത്രയും പെട്ടെന്നു ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് . ഇതിനുള്ള നടപടികൾ വേഗം തന്നെ എടുക്കാൻ കേരളം മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട് . ക്ഷേമപെൻഷൻ കൊടുക്കുന്നതിനോടൊപ്പം തന്നെ സാമൂഹ്യ സുരക്ഷാ പെൻഷൻ കൊടുക്കാനും തീരുമാനിച്ചിട്ടുണ് . നിലവിൽ 64 ലക്ഷം ആളുകൾ ആണ് ക്ഷേമപെൻഷൻ വാങ്ങുന്നത് .

 

 

 

അതുപോലെ തന്നെ ഇവർ എല്ലാവരും വോട്ട് അവകാശം ഉള്ള ആളുകളുടെ 25 ശതമാനം ആളുകളുടെ മുകളിൽ വരും . അതിനാൽ തന്നെയാണ് കൃത്യമായി ക്ഷേമപെൻഷൻ തുക സർക്കാർ നൽകുന്നത് . എന്നാൽ ജൂൺ 8 മുതൽ ക്ഷേമപെൻഷൻ കൊടുക്കുന്നുവെന്ന് സർക്കാർ അറിയിച്ചിരുന്നു . ഇപ്പോഴിതാ ഒരു മാസത്തെ കുടിശിക ആയ ക്ഷേമപെൻഷൻ 1600 രൂപ സർക്കാർ കൊടുത്തിരിക്കുകയാണ് . എല്ലാവരിലും ഈ തുക എത്തുന്നതാണ് . ഇത്തരത്തിൽ ഉള്ള കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയാൻ വീഡിയോ കാണാം . അതിനായി തൊട്ടടുത്ത ലിങ്കിൽ കയറുക . https://youtu.be/hVd7r1W4KOY

Leave a Reply