Advertisement

ദുരിതമായ കൊമ്പ് മുറിച്ചു മാറ്റുന്നു | കൊച്ചയ്യപ്പന്റെ കൊമ്പ് മുറി .

ദുരിതമായ കൊമ്പ് മുറിച്ചു മാറ്റുന്നു | കൊച്ചയ്യപ്പന്റെ കൊമ്പ് മുറി .
നമ്മുക്ക് എല്ലാവർക്കും ഒരു പോലെ ഇഷ്ടമുള്ള ജീവിയാണ് ആന . ആനയെ കാണുന്നത് തന്നെ നമ്മുക്ക് വളരെ അധികം കൗതുകമുള്ള കാഴ്ചയാണ് . മാത്രമല്ല ആനച്ചന്തം കാണാൻ തന്നെ വളരെ ഭംഗിയേറിയ കാഴ്ചയാണ് . ആനകളെ വളരെ ഏറെ ആകര്ഷണമാക്കുന്നതു അവയുടെ കൊമ്പുകൾ തന്നെയാണ് . നീളമുള്ള അവയുടെ കൊമ്പുകൾ കാണാൻ തന്നെ വളരെ അധികം ഭംഗിയാണ് . എന്നാൽ കഴിഞ്ഞ 2 മാസം കൊച്ചയ്യപ്പൻ എന്ന ആന തന്റെ കൊമ്പുകൾ കൊണ്ട് വളരെ അധികം കഷ്ടപെടുക ആയിരുന്നു .

Advertisement

 

 

 

എന്തെന്നാൽ അവന്റെ കൊമ്പുകൾ വളർന്നു 2 കൊമ്പുകളും കൂട്ടിമുട്ടുക ആയിരുന്നു . അതിനാൽ അവനു തുമ്പികൈ ചലിപ്പിക്കാനും ഭക്ഷണം കഴിക്കാനും പറ്റാത്ത അവസ്ഥയിൽ വളരെ അധികം ബുദ്ധിമുട്ടിൽ ആയിരുന്നു . എന്നാൽ ഇപ്പോൾ അവൻ വളരെ അധികം സന്തോഷവാൻ ആയിരിക്കുകയാണ് . എന്തെന്നാൽ ഇവന്റെ ഈ അവസ്ഥ കണ്ടു വനം വകുപ്പ് ഇവന്റെ കൊമ്പുകൾ ആവശ്യമായ രീതിയിൽ മുറിച്ചു മാറ്റുക ആയിരുന്നു . മുറിച്ച കൊമ്പിന്റെ ഭാഗങ്ങൾ സേഫ് ലോക്കറിൽ വനം വകുപ്പ് സൂക്ഷിക്കുകയും ചെയ്തു . ഇതിനെ തുടർന്നുള്ള വീഡിയോ നിങ്ങൾക്ക് കാണാം . https://youtu.be/p7YqrfYXYJM

Leave a Reply