കെ ഫോൺ സൗജന്യ കണക്ഷനും നിരക്ക് കുറഞ്ഞതും ലഭിക്കുന്നത് ഇങ്ങനെ വിശദവിവരങ്ങൾ ഇതാണ് .
സംസ്ഥാനത്ത് തുടങ്ങിയിരിക്കുന്ന കെ ഫോൺ പദ്ധതി കുറച്ചു പേർക്ക് ഫ്രീ കണക്‌ഷനും , ചിലർക്ക് കുറഞ്ഞ നിരക്കിലും ഇന്റർനെറ്റ് കണക്‌ഷൻ നൽകി കൊണ്ടിരിക്കുകയാണ് . കേരള സംസ്ഥാന സർക്കാരിന്റെ നേത്രത്തിൽ തുടങ്ങിയിരിക്കുന്ന പദ്ധതിയാണ് കെ ഫോൺ ഇന്റർനെറ്റ് പദ്ദതി . ജൂൺ 5 നു മുഖ്യമന്ത്രി പിണറായി വിജയൻ ഈ പദ്ധതിക്ക് തുടക്കം ഇട്ടിരിക്കുകയാണ് .
കെ ഫോൺ എന്ന പദ്ധതിയിലൂടെ കേരളത്തിലെ 75 ലക്ഷം വീടുകളിൽ ഇന്റർനെറ്റ് കൊടുകാണാകും എന്നാണ് കണക്ക് കൂട്ടൽ . ഇതിൽ 20 ശതമാനത്തോളം സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായി കെ ഫോൺ വഴി ഇന്റർനെറ്റ് ലഭിക്കുന്നതാണ് . മറ്റുള്ളവർക്ക് മിതമായ നിരക്കിൽ കെ ഫോൺ ഇന്റർനെറ്റ് ലഭിക്കുന്നതാണ് . കേരളത്തിൽ എല്ലാ വിഭാഗത്തിൽ പെട്ട ആളുകൾക്കും കെ ഫോൺ കണക്‌ഷനു വേണ്ടി അപേക്ഷിക്കാം . തുടക്കത്തിൽ സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന 15000 വീടുകളും , സർക്കാർ സ്ഥാപനങ്ങളിലും ആണ് കൺകെഷൻ വക്കുക . കെ ഫോൺ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . അതിനായി ലിങ്കിൽ കയറുക . https://youtu.be/2Pj9OZRtEwc