ആനയും കുരങ്ങും കടുവയും.. കാട്ടിലെ മൃഗങ്ങൾ നാട്ടിലേക്ക്; എന്താണ് കാരണം .

0
14

ആനയും കുരങ്ങും കടുവയും.. കാട്ടിലെ മൃഗങ്ങൾ നാട്ടിലേക്ക്; എന്താണ് കാരണം .
മുൻപൊന്നും കേൾക്കാത്ത തരത്തിൽ ഉള്ള വന്യ മൃഗങ്ങളുടെ വാർത്തകളാണ് നാം ഇപ്പോൾ കേൾക്കുന്നത് ന്തെന്നാൽ വന്യ മൃഗങ്ങങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ വന്ന് ആളുകളെ അകമിക്കുകയൂം പല ആളുകളുടെ ജീവൻ പോകുകയും ചെയ്ത കുറെ വാർത്തകൾ നാം ഇപ്പോൾ അറിയുന്നതാണ് . ആനകൾ , കാട്ടുപോത്ത് , കാറ്റ് പന്നികൾ ഇവയുടെ സാരമായ ആക്രമണങ്ങൾ ഇപ്പോൾ പതിവായി നടക്കുന്ന കാഴ്ചയാണ് നാം ദിനപ്രതി കാണുന്നത് . അത്തരത്തിൽ ചിന്ന കനാലിൽ ജനവാസ കേന്ദ്രങ്ങളിൽ വന്നു ആക്രമണം നടത്തുന്ന പേരിൽ അരികൊമ്പൻ എന്ന ആനയെ പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിടുക ആയിരുന്നു .

 

 

എന്നാൽ ഒരു അരികൊമ്പനിൽ ഒതുങ്ങുന്നതല്ല ഈ പ്രശ്നങ്ങൾ . ഇത്തരത്തിൽ കാടുകളിൽ നിന്നും മൃഗങ്ങൾ നാട്ടിൽ എത്താനുള്ള കാരണങ്ങൾ എന്താണെന്നു അറിഞ്ഞില്ലെകിൽ അത് മനുഷ്യർക്ക് വളരെ അധികം ദോഷകരമായി മാറുന്നതാണ് . വനത്തിൽ ഭക്ഷണം കുറയുമ്പോൾ അവ നാട്ടിൽ എത്തി ഭക്ഷണം തേടി എത്തുന്നത് സ്വഭാവികമാണ് . എന്നാൽ ഇത്തരം അവസ്ഥക്ക് വളരെ അധികം കാരണമാകുന്നത് മനുഷ്യർ തന്നെയാണ് . അത് എന്താണെന്ന് അറിയാൻ നിങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/km4TLfA3gs0

Leave a Reply