കാട്ടാന വന്നു വീട് ആക്രമിച്ചപ്പോൾ .

0
14

കാട്ടാന വന്നു വീട് ആക്രമിച്ചപ്പോൾ .
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വളരെ അധികം വൈറൽ ആയി മാറിയിരിക്കുക ആണ് . ചൈനയിൽ ഉണ്ടായ സംഭവമാണ് നമ്മുക്ക് ഈ വീഡിയോയിൽ കാണാനായി സാധിക്കുന്നത് . ആരെയും അമ്പരിപ്പിക്കുന്ന സംഭവമാണ് നമ്മുക്ക് ഈ വീഡിയോയിൽ കാണുവാനായി സാധിക്കുന്നത് . എന്തെന്നാൽ , ഒരു വീട്ടിൽ ഒരു കാട്ടാന വന്നു ആക്രമിക്കുന്നതാണ് നമ്മുക്ക് വീഡിയോയിൽ കണക്കുന്നത് . വന പ്രദേശത്തുള്ള ജനവാസ സ്ഥലത്തേക്ക് ആന വരിക ആയിരുന്നു . പകഷം എടുക്കുവാനായിട്ടാണ് ആന വീട് ആക്രമിച്ചത് .

 

 

 

എന്നാൽ തലനാരിഴക്ക് ആയിരുന്നു അവിടെ ഉള്ള ആളുകൾ രക്ഷപെട്ടത് . വളരെ അധികം അപകടകാരിയായ മൃഗമാണ് ആന . കാട്ടാനയുടെ മുന്നിൽ പെട്ടാൽ ജീവൻ തന്നെ പോകുന്നതാണ് . ഈ ആന വീട് അകാരമിക്കുമ്പോൾ ആ വീട്ടിലെ ആളുകൾ അവിടെ തന്നെ ഉണ്ടായിരുന്നു . ആന കാണാതെ അവർ ഒളിച്ചു നിൽക്കുക ആയിരുന്നു . വീട്ടിലുള്ള ആൾ തന്നെ ആയിരുന്നു വീട് ആക്രമിക്കുന്ന വീഡിയോ എടുത്തത് . എന്നാൽ ആന കുറച്ചു സമയത്തിന് ശേഷം പിന്തിരിഞ്ഞു പോകുന്നതും നമ്മുക്ക് കാണാനായി സാധിക്കും . വീഡിയോ കാണാനായി ലിങ്കിൽ കയറുക . https://youtu.be/ezW6FJY32X0

Leave a Reply