കരിക്കട്ട പോലെ കറുത്ത കട്ടിയുള്ള മുടി ലഭിക്കാൻഇത് മാത്രം മുടിയിൽ ചെയ്താൽ മതി .

0
10

കരിക്കട്ട പോലെ കറുത്ത കട്ടിയുള്ള മുടി ലഭിക്കാൻഇത് മാത്രം മുടിയിൽ ചെയ്താൽ മതി .
ഇന്ന് ഏറ്റവും കൂടുതൽ ആളുകളെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് മുടി കൊഴിച്ചിൽ . ഇഇന്ന് വളരെ അധികം ചെറുപ്പക്കാരിൽ ആണ് ഇത്തരം പ്രശ്നം കൂടുതലായും കണ്ടു വരുന്നത് . തലയിൽ ഉണ്ടാകുന്ന താരം മൂലവും മറ്റു പ്രശ്നങ്ങൾ മൂലവുമാണ് ഇത്തരത്തിൽ അവരിൽ മുടി കൊഴിച്ചിൽ അധികമായി ഉണ്ടാവാൻ കാരണമാകുന്നത് . മാത്രമല്ല ഇതുമൂലം തലയിൽ മറ്റു പല പ്രശ്നങ്ങളും ഉണ്ടാകുന്നതാണ് . തലയിൽ മുടിക്കായ , പുറ്റ് എന്നിങ്ങനെ ഉള്ള പ്രശനങ്ങൾ വരാൻ കാരണമാകുന്നു ., എന്നാൽ ഇത്തരം പ്രശ്നങ്ങൾ എല്ലാം അകറ്റി മുടി തഴച്ചു വളരാൻ നിങ്ങൾക്ക് ഒരു ഒറ്റമൂലിയിലൂടെ സാധിക്കുന്നതാണ് . ഈ ഒറ്റമൂലി നിങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കാനായി സാധിക്കുന്നതാണ് .

 

 

 

എങ്ങനെയെന്നാൽ , ഒരു ചെറിയ അടപ്പുള്ള പാത്രത്തിൽ കുറച്ചു് ഒലിവ് ഓയിൽ എടുക്കുക . ശേഷം അതിലേക് 4 ബദാം ചതച്ച ശേഷം ചേർത്ത് കൊടുക്കുക . എന്നിട്ട് ഇരുട്ടുള്ള റൂമിൽ ഇവ പാകമാകാനായി എടുത്ത് വക്കുക . എന്നിട്ട് 2 ദിവസത്തിന് ശേഷം നിങ്ങൾക് തലയിൽ പുരട്ടി കുളിക്കാവുന്നതാണ് . ഇങ്ങനെ സ്ഥിരമായി ചെയ്താൽ മുടി കൊഴിച്ചിൽ മാറി പുതിയ മുടി കിളിർത്തു വരുന്നതാണ് . മാത്രമല്ല മുടിയുടെ കറുപ്പ് നിറം വർധിക്കുന്നതാണ് . ഇതിനെ തുടർന്ന് കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/hG9NZjmQw2M

Leave a Reply