Thozhilvartha

കഞ്ഞിവെള്ളത്തിൽ കലക്കി മുടിയിൽ തേക്കൂ.. എത്ര നരച്ച മുടിയും കട്ട കറുപ്പാകും .

കഞ്ഞിവെള്ളത്തിൽ കലക്കി മുടിയിൽ തേക്കൂ.. എത്ര നരച്ച മുടിയും കട്ട കറുപ്പാകും .
ഇന്ന് പല ആളുകളെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് മുടി നരക്കൽ . ഇത്തരം പ്രശ്നങ്ങൾ ഇപ്പോൾ വളരെ അധികം ചെറുപ്പക്കാരിൽ കണ്ടു വരുന്നു . എന്നാൽ വയസുകാലങ്ങളിൽ മുടിയിൽ ഉണ്ടാകുന്ന ഈ മഠനങ്ങൾ വളരെ ചെറുപ്പത്തിൽ ഉണ്ടാകുമ്പോൾ അത് അവര് വളരെ അധികം അസ്വസ്ഥമാക്കുന്നു . എന്നാൽ ഈ പ്രശ്‌നമ മാറ്റാനായി അവർ പല കാര്യങ്ങൾ തലയിൽ തേക്കുകയും അത് കൂടുതൽ മുടിയിൽ മറ്റു പ്രശ്നങ്ങൾ ഉണ്ടാകാനും കാരണമാകുന്നു . ഇത്തരം പ്രൊഡക്ടുകളിൽ വളരെ അധികം കെമിക്കലുകൾ ചേർക്കുന്നു .

 

 

അതിനാലാണ് ഈ പ്രശ്നങ്ങൾ കൂടുതലായി ഉണ്ടാകുന്നത് . എന്നാൽ തന്നെ മുടിനര എന്ന പ്രശ്നത്തെ നമ്മുക്ക് വളരെ എളുപ്പത്തിൽ തന്നെ ഇല്ലാതാകാനായി സാധിക്കുന്നതാണ് . ഒരു കെമിക്കലും ഇല്ലാതെ നമ്മുടെ ജീവിതത്തിൽ നിന്നും എന്നന്നേക്കുമായി മുടി നര എന്ന പ്രശ്നം ഇല്ലാതാകാൻ കഴിയുന്ന ഒരു ടിപ്പ് നിങ്ങൾക്ക് തയ്യാറാകാൻ സാധിക്കുന്നതാണ് . ഈ ടിപ്പ് നിങ്ങൾ ഉപയോഗിക്കുക ആണെങ്കിൽ നിങ്ങളുടെ മുടി കറുത്ത് നര ഇല്ലാതാകുന്നതാണ് . ഈ ടിപ്പ് എങ്ങനെ തയ്യാറാകാൻ അറിയണമെങ്കിൽ വീഡിയോ കാണാവുന്നതാണ് . https://youtu.be/TEpwDj632Jk

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top