ഒറ്റ ദിവസം കൊണ്ട് ഒരു കോടി ആളുകൾ കണ്ട് വൈറലാക്കിയ വീഡിയോ ഇതാണ് .
മനുഷ്യരേക്കാൾ നന്ദി നായകൾക്ക് ആണെന്ന് പറയുന്നത് സത്യമാണ് എന്ന് തെളിയിക്കുന്ന ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത് . ഒരു നായയുടെയും , യജമാനന്റെയും കഥയാണ് ഇത് . ഈ സംഭവം ഉണ്ടായത് സ്വിസർലാണ്ടിൽ ആണ് . ഗ്ലാഡിസ് എന്ന ആൾ ഒരിക്കൽ രാവിലെ നടക്കാനായി പോയപ്പോൾ ആരോ ഒരാൾ ഉപേക്ഷിച്ച നിലയിൽ ഒരു നായ കുട്ടിയെ അദ്ദേഹത്തിന് വഴിയരികിൽ നിന്നും ലഭിച്ചു .
തുടർന്ന് അദ്ദേഹം അവനെ പൊന്നു പോലെ നോക്കുകയും ചെയ്തു . ആൻ അവനെ ഗ്ലാഡിസിനു ലഭിക്കുമോൾ എല്ലും തോലും , കൂടാതെ നായകുട്ടിയുടെ ശരീരത്തിൽ വളരെ അധികം പരിക്കുകളും ഉണ്ടായിരുന്നു . എന്നാൽ ഗ്ലാഡിസ് അവനെ ഗ്ലൈസി എന്ന പേര് നൽകി അതി സുന്ദരനായ ഒരു നായ ആക്കി മാറ്റുകയാണ് ചെയ്തത് . ഇവർ തമ്മിൽ ഉള്ള ബന്ധം വളരെ അധികം വലുതായിരുന്നു . എന്നാൽ ഒരിക്കൽ ഗ്ലാഡിസ് ഈ ലോകത്തു നിന്ന് വിട പറഞ്ഞു . തുടർന്നുണ്ടായ സംഭവം നിങ്ങൾ കണ്ടു നോക്കൂ . https://youtu.be/7W6BleZJtlg