ഒരു നിമിഷം ശ്വാസം അടക്കിപ്പിടിച്ചേ ഈ വീഡിയോ കാണാൻ സാധിക്കു .

0
8

ഒരു നിമിഷം ശ്വാസം അടക്കിപ്പിടിച്ചേ ഈ വീഡിയോ കാണാൻ സാധിക്കു .
ആരും പകച്ചു പോകും ഇ വീഡിയോ കണ്ടാൽ , അത്തരം ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നമുക്ക് കാണാനായി സാധിക്കുക . വളരെ വലിയ ഒരു അപകടമാണ് അവിടെ ഇല്ലാതായതെന്നു നമുക്ക് ഈ വീഡിയോ കാണുമ്പോൾ കൃത്യമായി കാണാനായി സാധിക്കുന്നതാണ് . എന്തെന്നാൽ ഒരു വീട്ടിലെ cctv ക്യാമറയിൽ വീട്ടിലെ അംഗങ്ങൾക്ക് ഉണ്ടായ ഒരു സംഭവമാണ് അവർ തന്നെ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചത് . ഞെട്ടലോടെ അല്ലാതെ നമുക്ക് ഈ വീഡിയോ കാണാനായി സാധിക്കില്ല . കേരളത്തിൽ ഉണ്ടായ ഒരു സംഭവമാണ് ഇത് .

 

 

തങ്ങളുടെ വീട് വൃത്തിയാക്കി കൊണ്ടിരിക്കുമ്പോൾ സഹോദരങ്ങൾക്ക് ഉണ്ടായ ഒരു സംഭവമാണ് ഇവിടെ നമുക്ക് കൃത്യമായി കാണാൻ സാധിക്കുന്നത് . എന്തെന്നാൽ ഒരാൾ വീടിന് മുകളിലും ഒരാൾ താഴെയുമാണ് നിന്നിരുന്നത് . എന്നാൽ മുകളിൽ ഉണ്ടായിരുന്ന ആൾ അപ്രതീക്ഷിതമായി താഴേക്ക് വീഴുകയായിരുന്നു .പക്ഷേ താഴെയുള്ള സഹോദരൻറെ കൈകളിലേക്കാണ് മറ്റേ ആൾ വന്നത് . കൃത്യമായി കൈകളിൽ വന്നു വീണതിനാൽ വലിയൊരു അപകടമാണ് ഒഴിവായത് . ഈ വീഡിയോ നിങ്ങൾക്ക് കാണാവുന്നതാണ് . https://youtu.be/uJL2Ur31AiQ

Leave a Reply