ഒരു കുഞ്ഞിന് വേണ്ടി കോമാളി വേഷം കെട്ടിയ ഡോക്ടർ അദ്ദേഹത്തെ കളിയാക്കിയവർ പോലും കയ്യടിച്ചുപോയി .
ഡോക്ടർമാരും , നഴ്സുമാരുമെല്ലാം ഭൂമിയിലെ ദൈവങ്ങൾ ആണ് . ഒരു ജീവൻ തിരിച്ചു പിടിക്കാനായി തങ്ങളാൽ എന്തൊക്കെ ചെയ്യാൻ സാധിക്കും അതെല്ലാം നടത്തുന്നവർ . ദൈവത്തെ കൂട്ടുപിടിച്ചു ഇവർ ചെയ്യുന്ന ചില രക്ഷ പ്രവർത്തനങ്ങൾ എത്ര നന്ദി പറഞ്ഞാലും അവസാനിക്കില്ല . അത്രയും നമ്മുടെ ജീവന് അവർ പ്രാധന്യം കൊടുക്കുന്നു . ഇപ്പോഴിതാ ഒരു ഡോക്ടറിന്റെ വലിയ മനസിന്റെ വീഡിയോ ആണ് സോഷ്യൽ ലോകത്ത് വളരെ അധികം വൈറൽ ആയി മാറി ഇരിക്കുന്നത് . ഡോക്ടർ ചെയ്ത ഈ പ്രവർത്തിയെ വളരെ അധികം പ്രശംസിക്കുകയും കയ്യടിക്കുകയുമാണ് ജനങ്ങൾ .
എന്തെന്നാൽ , കാൻസർ എന്ന അസുഖം പിടിപെട്ടു കിടക്കുന്ന ഒരു കുഞ്ഞിന്റെ ആഗ്രഹം തനിക്ക് ബാറ്റ്മാൻ എന്ന സൂപ്പർഹീറോയെ നേരിൽ കാണണം എന്നായിരുന്നു . മരണത്തെ മുകാമുഖം കണ്ടു കിടക്കുന്ന ആ കുട്ടിയുടെ ആ ആഗ്രഹം ഡോക്ടർ തന്നിലൂടെ സാധിച്ചു കൊടുക്കുക ആയിരുന്നു . എങ്ങനെയെന്നാൽ ബാറ്റ്മാൻ എന്ന സൂപ്പർ ഹീറോ ആയി അദ്ദേഹം വരുകയാണ് ചെയ്തത് . ഈ വീഡിയോ കണ്ടു നോക്കൂ . https://youtu.be/P3dpHqvjH14