ഈ മരം വീട്ടിൽ തനിച്ച് വളർത്തരുത് വീട് മുടിയും ഈ മരം കൂടി വളർത്തുക ഇരട്ടി ഭാഗ്യം .
നമ്മൾ ഒരു വീട് വെക്കുമ്പോൾ അതിന്റെ വാസ്തു നോക്കുന്നതാണ് . വാസ്തുപ്രകാരമാണ് നാം ഓരോ കാര്യങ്ങളും വീട്ടിൽ ചെയ്യുന്നത് . എന്നാൽ ഇത്തരം കാര്യങ്ങൾ ശരിയായി ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ വീടുകളിൽ വളരെ അധികം ദോഷം ഉണ്ടാകുന്നതാണ് . നമ്മുടെ വീടുകളിൽ ഇപ്പോഴും കഷ്ടതകൾ മാത്രം നിറയുന്നതാണ് . എന്നാൽ ഇത്തരം കാര്യങ്ങൾ എല്ലാം ശരിയായ രീതിയിൽ ചെയ്താൽ നമ്മുടെ വീടിനും കുടുംബത്തിലും വളരെയധികം ഐശ്വര്യവും , സമൃദ്ധിയും കൊണ്ട് വരുന്നതാണ് . എന്നാൽ ഇത്തരത്തിൽ തന്നെ നാം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൂടി ഉണ്ട് .
എന്തെന്നാൽ , നമ്മുടെ വീശിടുകളിൽ നാം പൽ തരത്തിലുള്ള ചെടികൾ , വൃക്ഷങ്ങൾ എല്ലാം നട്ടു പിടിപ്പിക്കുന്നതാണ് . പല തരത്തിൽ ഉള്ള ചെടികളും , മരങ്ങളും നമ്മുടെ വീടുകളിൽ ഉണ്ടാകുന്നതാണ് . എന്നാൽ ഓരോ ചെടിക്കും അതിന്റെതായ സ്ഥാനങ്ങൾ ഉണ്ട് . മാത്രമല്ല ചില ചെടികൾ ഒരിക്കലും നമ്മുടെ വീട്ടിൽ വച്ച് പിടിപ്പിക്കാൻ പാടുള്ളതല്ല , അത് നമ്മുടെ കുടുംബത്തിന് വളരെ അധികം ദോഷം ചെയ്യുന്നതാണ് . ഇത്തരം ചെടികൾ ഏതെന്ന് അറിയാൻ നിങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/Eph1zFUHPu4