ആനകളുടെ എണ്ണം നിയന്ത്രിക്കാൻ ആനപിടുത്തം വീണ്ടും കൊണ്ടുവരുമോ .
കേരളത്തിൽ വർഷങ്ങൾക്കു മുൻപ് നിയമപരമായി നിരോധിച്ചതാണ് ആനപിടുത്തം . എന്നാൽ ഇപ്പോഴുള്ള അവസ്ഥയിൽ ഒരിക്കൽ കൂടി കേരളത്തിൽ ആനപിടിത്തം വേണ്ടി വരുമോ എന്ന അവസ്ഥയിലാണ് . അതിനു കാരണം , ഇന്ത്യയിലെ ഏതൊരു സംസ്ഥാനത്തും ആനകളുടെ എന്നതിൽ ഏറ്റവും കൂടുതൽ വർദ്ധനവ് ഉണ്ടായിരിക്കുന്നത് കേരളത്തിൽ ആണ് . ഒരു ആവാസ വ്യവസ്ഥയിൽ മൃഗങ്ങളുടെ എണ്ണം കൂടുമ്പോൾ അവ വനത്തിൽ നിന്നും ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നു .
ഇത് തന്നെയാണ് ഇപ്പോൾ നിരവധി കാട്ടാനകൾ വനത്തിൽ നിന്നും പുറത്തു കടക്കാനായി കാരണമാകുന്നത് . അതുപോലെ തന്നെ ആന വനങ്ങളിൽ കാടുകളിൽ വീട് വക്കുന്നതും , റിസോർട് പണിയുന്നതും മറ്റൊരു പ്രശ്നമാണ് . ഇനി വരുന്ന 3 ദിവസങ്ങളിൽ കേരത്തിലെ കാടുകളിലെ ആനകളുടെ കണക്കെടുപ്പ് നടത്തും . 2017 നു ശേഷമാണ് ഇപ്പോൾ കേരത്തിൽ ആനകളുടെ കണക്കെടുക്കുന്നത് . അന്ന് കേരളത്തിലെ വനത്തിൽ അയ്യായിരത്തിനു മുകളിൽ ആനകൾ ഉണ്ടായിരുന്നു . ആനകളുടെ എന്നതിൽ കേരളത്തിൽ തികച്ചും വർദ്ധനവ് ഉണ്ടാകുന്നതാണ് . ഈ വാർത്തയെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുവാൻ വീഡിയോ കാണാം . ലിങ്കിൽ കയറുക . https://youtu.be/546TXeM152E