ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപെട്ട പാപ്പാനെ വർഷങ്ങൾക്കു ശേഷം അതേ ആന തന്നെ കൊലപ്പെടുത്തി .

0
17

ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപെട്ട പാപ്പാനെ വർഷങ്ങൾക്കു ശേഷം അതേ ആന തന്നെ കൊലപ്പെടുത്തി .
ഗുരുവായൂർ ശ്രീകൃഷ്ണൻ 1998 ൽ ആയിരുന്നു ഇവൻ ആസാമിൽ പിറന്നു വീണത് . തുടർന്ന് ഇവനെ കേരളത്തിലേക്ക് കൊണ്ട് വരുക ആയിരുന്നു . ആദ്യ കാലത്ത് നന്തിലത്ത് ശ്രീകൃഷ്‌ണൻ എന്നായിരുന്നു ഈ ആന അറിയപ്പെട്ടത് . പിന്നീടാണ് ഇവനെ ഗുരുവായൂർ അമ്പലത്തിൽ നട ഇരുത്തിയതിയത് . തുടർന്നാണ് ഇവനെ ഗുരുവായൂർ ശ്രീകൃഷ്‌ണൻ എന്ന പേരിൽ അറിയപ്പെട്ടത് . പ്രവചിക്കാൻ സാധിക്കാത്ത സ്വഭാവക്കാരനും , വളരെ വലിയ അപകടങ്ങൾ ഉണ്ടാക്കിയ ആന ആയിരുന്നു ഇവൻ . ഗുരുവായൂരിൽ ആനയോട്ട മത്സരങ്ങളിൽ പങ്കെടുത്തിരുന്ന ആന ആയിരുന്നു ഇവൻ . ആനയോട്ടത്തിനിടയിലും വളരെ വലിയ അപകടങ്ങൾ ഉണ്ടാക്കിയിരുന്ന ആന ആയിരുന്നു ഗുരുവായൂർ ശ്രീകൃഷ്‌ണൻ .

 

 

ഇവന്റെ സ്വഭാവം മോശം ആയതിനാൽ ആനയെ പുറത്തുള്ള പരിപാടികളിൽ അധികം അയക്കാറില്ല . 23 വയസുള്ളപ്പോൾ തന്നെ ബ്ലാക് ലിസ്റ്റിൽ കയറിയ ആനയാണ് ഗുരുവായൂർ ശ്രീകൃഷ്ണൻ . 2011 ൽ ആനയോട്ടത്തിൽ ഗുരുവായൂർ ശ്രീകൃഷ്ണൻ ഇടഞ്ഞു ഒരാളെ കുത്തിക്കൊല്ലാൻ ശ്രമിച്ചെങ്കിലും അവന്റെ പാപ്പാന്റെ ശക്തമായ ഇടപെടൽ കൊണ്ട് ആനയെ തളക്കുകയൂം അയാളുടെ ജീവൻ രക്ഷിക്കുകയും ആയിരുന്നു . എന്നാൽ ഒരു വർഷത്തിന് ശേഷം ആ പാപ്പാനെ ഗുരുവായൂർ ശ്രീകൃഷ്‌ണൻ തന്നെ കൊലപ്പെടുത്തി . ഇതിനെ തുടർന്നുള്ള വീഡിയോ കാണാം . ലിങ്കിൽ കയറുക . https://youtu.be/CbgksQoSmc8

Leave a Reply