ആനയുടെ ആക്രമണത്തിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ടു .
ഇപ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ വാർത്തകൾ വരുന്നത് വന്യ മൃഗങ്ങളെ കുറിച്ചാണ് . എന്തെന്നാൽ വളരെ അധികം പല വന്യ മൃഗങ്ങളും കാട്ടിൽ നിന്നും നാട്ടിലേക്ക് ഇറങ്ങി വരുന്നു . മാത്രമല്ല അവരുടെ അകാരമാണത്തിൽ പല ആളുകൾക്കും അപകടങ്ങൾ ഉണ്ടാകുന്നു . പലരും മരണത്തിനു വരെ കീഴടങ്ങേണ്ടി വന്നിട്ടുണ്ട് . അരികൊമ്പൻ എന്ന കാട്ടാന പ്രസക്തി നേടിയതിനു തുടർന്നാണ് ഇത്തരം വാർത്തകൾ കൂടുതലായി വരുന്നത് . അരികൊമ്പൻ അത്രയും ഓളമാണ് കേരളക്കരയിൽ ഉണ്ടാക്കി എടുത്തത് . ഇത്രയും പ്രശസ്തിയെടുത്ത ഒരു കാട്ടാന കേരളത്തിൽ ഇല്ലന്ന് തന്നെ പറയാനായി സാധിക്കുന്നതാണ് .
അരികൊമ്പന്റെ ജീവിതം തന്നെയാണ് അവനെ ഇത്രയും ആളുകൾ ആരാധിക്കാനും ഇഷ്ടപ്പെടാനും കാരണമായത് . ചിന്ന കനാലിൽ ജനവാസ കേന്ദ്രങ്ങളിൽ വന്നു ആക്രമണം നടത്തുന്ന പേരിൽ അരികൊമ്പനെ പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിടുക ആയിരുന്നു . എന്നാൽ ഇതിനു പുറമെ പല മൃഗങ്ങളും ഇത്തരത്തിൽ അപകടങ്ങൾ ഉണ്ടാക്കുന്നു . ആന , കാട്ടുപോത്ത് , കുരങ്ങൻ , കാട്ടുപന്നി , കുറുക്കൻ എന്നിങ്ങനെ പല തരത്തിൽ ഉള്ള മൃഗങ്ങളുടെ ആക്രമണം ഇപ്പോൾ ആളുകൾ നേരിടേണ്ടി വരുന്നു . അത്തരം ഒരു വീഡിയോ നിങ്ങൾക്ക് കാണാം . https://youtu.be/QfYVBUyruuo