ആനകുട്ടിയെ പിടിക്കാൻ ചെന്ന കടുവയ്ക്കു മുട്ടൻ പണി കൊടുത്തു ആനകൾ .

0
11

ആനകുട്ടിയെ പിടിക്കാൻ ചെന്ന കടുവയ്ക്കു മുട്ടൻ പണി കൊടുത്തു ആനകൾ .
നമ്മൾ സോഷ്യൽ മീഡിയകളിൽ വളരെ അധികം പല തരത്തിൽ ഉള്ള വീഡിയോകൾ കാണുന്നതാണ് . പല വീഡിയോകളും വളരെ അധികം വൈറൽ ആയി മാറിയതാണ് . ഇപ്പോൾ അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയ വീഡിയോ ആണ് ഇവിടെ പറയുന്നത് . എന്തെന്നാൽ , ഒരു കാട്ടിൽ നിന്നും ഒരാൾ പകർത്തിയ വീഡിയോ ആണിത് . വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ വളരെ അധികം വൈറൽ ആയി മാറി ഇരിക്കുകയാണ് .

 

 

 

എന്തെന്നാൽ , കൂട്ടമായി പോകുന്ന ആനക്കൂട്ടത്തിൽ ഒരു കുട്ടി അനന്തയെയും നമ്മുക്ക് ഈ വീഡിയോയിൽ കാണാം . എന്നാൽ ഈ ആനക്കുട്ടിയെ ഇരയാകാൻ തൊട്ടു പുറകിൽ ഇരിക്കുന്ന ഒരു വലിയ കടുവയെയും കാണാം . കൂടാതെ കടുവ ആനക്കൂട്ടത്തിലേക്ക് കയറാൻ ശ്രമിക്കുകയും കുട്ടിയാനയെ പിടിക്കാനായി ശ്രമിക്കുകയും ചെയ്തു . എന്നാൽ ‘അമ്മ ആന ഇത് കണികയും കടുവയെ തിരിച്ചു ആക്രമിക്കുകയും ആണ് ചെയ്തത് . മുട്ടൻ പണിയാണ് കൂടെയുള്ള ആനകൾ കടുവക്ക് കൊടുത്തത് . തുടർന്നുള്ള സംഭവങ്ങൾ വീഡിയോയിൽ നിങ്ങൾക്ക് കാണാം . അതിനായി ലിങ്കിൽ കയറുക . https://youtu.be/hLNjekJipuk

Leave a Reply