ആധാർ കാർഡ് എല്ലാവരും ശ്രദ്ധിക്കുക അക്കൗണ്ടിലെ പണം നിങ്ങളറിയാതെ പോകുന്നു ഇങ്ങനെ ചെയ്യണം .
ബാങ്ക് അക്കൗണ്ട് ഉള്ള എല്ലാവരും ചില കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കേണ്ടതാണ് . ഇക്കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾക്കും ഈ പ്രശ്നം ബാധിക്കുന്നതായിരിക്കും . എന്തെന്നാൽ ആദ്യം നമ്മുടെ ബാങ്കുമായി ബന്ധപ്പെട്ട OTP ആരുമായി പങ്ക് വക്കരുതെന്നു പറഞ്ഞു മെസേജുകൾ വരുമായിരുന്നു . എന്നാൽ ഇപ്പോൾ OTP ഇല്ലാതെ തന്നെ ചില തട്ടിപ്പുകാർ നിങ്ങളുടെ ബാങ്കിലെ പണം മുഴുവൻ മോഷ്ടിക്കുന്നു . ഈ സംഭവം നിരവധി നടക്കുന്നു . നിങ്ങളുടെ ആധാർ കാർഡ് വിവരങ്ങളിലൂടെയാണ് ഇത്തരം ആളുകൾ പണം മോഷ്ടിക്കുന്നത് .
ഇവർ പണം തട്ടി എടുക്കാനായി പുതിയ തരത്തിൽ ഉള്ള ടെക്‌നോളജികൾ ആണ് കൊണ്ട് വരുന്നത് . OTP ഉപയോഗിച്ചുള്ള പണം തട്ടിപ്പ് ആയിരുന്നു മുൻപ് വന്നിരുന്നത് . എന്നാൽ ഇപ്പോൾ otp ഇല്ലാതെ തന്നെ പണം ആളുകൾ തട്ടി എടുക്കുന്നു . ഇത് നിങ്ങൾക്കും ബാധിക്കാവുന്ന കാര്യമാണ് . നിങ്ങളുടെ പണവും ഇത്തരക്കാർ തട്ടി ഏടുകയുന്നതായിരിക്കും . നിങ്ങൾ അതിനു ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത്തരം കാര്യങ്ങളെ തടയാനായി സാധിക്കും . അതൊക്കെ എന്ത് എന്നറിയാൻ വീഡിയോ കാണാം . https://youtu.be/vmhA0El0Lds