Advertisement

അരിക്കൊമ്പന്റെ സഞ്ചാരം ചിന്നക്കനാൽ ദിശയിലേക്ക് .

അരിക്കൊമ്പന്റെ സഞ്ചാരം ചിന്നക്കനാൽ ദിശയിലേക്ക് .
കേരളക്കരയുടെ മനം കവർന്നു എടുത്ത കാട്ടാനയാണ് അരികൊമ്പൻ . ഇത്രയും പ്രശസ്തനായ ഒരു കാട്ടാന വേറെ ഇല്ലന്ന് തന്നെ പറയാം . അരി വീടുകളിൽ നിന്ന് മോഷ്ടിച്ച് കഴിക്കുന്ന കാട്ടാനയാണ് അരികൊമ്പൻ . അതിനാൽ തന്നെയാണ് അവനു അരികൊമ്പൻ എന്ന പേര് ലഭിച്ചത് . ചിന്നക്കനാലിൽ ജനവാസ കേന്ദ്രങ്ങളിൽ വന്നു ആക്രമണം നടത്തുന്നു എന്ന പേരിൽ ഇവനെ പെരിയാൽ വനം മേഖലയിലേക്ക് കടത്തുക ആയിരുന്നു . എന്നാൽ ഇപ്പോഴിതാ അരികൊമ്പൻ വീണ്ടും ചിന്നക്കനാലിൽ എത്തുമോ എന്ന നിരാശയിലാണ് . എന്തെന്നാൽ അവൻ തിരിച്ചു നടക്കുകയാണ് .

Advertisement

 

 

 

 

ഇപ്പോൾ അരികൊമ്പൻ ഉള്ളത് കമ്പത്താണ് . എന്നാൽ അവിടെ നിന്നും അരികൊമ്പന് ഇനി ചിന്നകനാലിൽ എത്താൻ ഇനി വെറും 80 കിലോമീറ്റർ മാത്രമെ പിന്നിടാനായി ഉള്ളു . അത് മാത്രമല്ല , 40 കിലോമീറ്റർ ആയാൽ പിന്നെ അരികൊമ്പന് പരിചയം ഉള്ള വനമാണ് . അവിടെ നിന്ന് ചിന്നക്കനാലിലേക്ക് എത്താൻ നിഷ്പ്രയാസം അവനു സാധിക്കുന്നതാണ് . അരികൊമ്പന്റെ ഓരോ നീക്കവും കേരളം വനംവകുപ്പ് ഉദ്യോഗസ്ഥരും , തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥരും വളരെ കരുതലോടെ ആണ് നിരീക്ഷിക്കുന്നത് . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/vfQNPVG7eE0

Leave a Reply