Advertisement

കോടതി ഇടപെട്ടു, അരികൊമ്പനെ കാട്ടിൽ തുറന്നു വിടുന്നത് നിർത്തിവെച്ചു .

കോടതി ഇടപെട്ടു, അരികൊമ്പനെ കാട്ടിൽ തുറന്നു വിടുന്നത് നിർത്തിവെച്ചു .
അരികൊമ്പനെ തിരുനൽവേലി കാടുകളിൽ തുറന്നു വിടുന്നതല്ല . കഴിഞ്ഞ ദിവസം പൂശനത്ത് വെച്ചാണ് മയക്കു വെടി വച്ച് അരികൊമ്പനെ തമിഴ്നാട് വനം വകുപ് പിടികൂടിയിരുന്നു . ഇടുക്കി ചിന്നക്കനാലിൽ ആക്രമണം നടത്തിയതിനാൽ അരികൊമ്പനെ പിടിച്ചു പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിട്ടതിനു ശേഷം ഇവൻ തമിഴ്നാട് വനം മേഖലയിൽ കടക്കുകയും , തുടർന്ന് ജനവാസ മേഖലയായ കമ്പം എന്ന സ്ഥലത്ത് ആക്രമണം നടത്തുക ആയിരുന്നു . തുടർന്ന് അരികൊമ്പനെ തമിഴ്നാട് വനം വകുപ്പ് ഇപ്പോൾ മയക്കുവെടി വെച്ച് പിടികൂടിയിരിക്കുകയാണ് .

Advertisement

 

 

 

അതിനു ശേഷം തിരുനൽവേലി വനത്തിലേക്ക് മാറ്റാനായിരുന്നു വനംവകുപ്പ് തീരുമാനിച്ചത് . എന്നാൽ ഈ നടപടികൾ എല്ലാം താത്കാലികമായി നിർത്തി വെക്കാനായി പറഞ്ഞിരിക്കുകയാണ് മദ്രാസ് കൊടത്തു മധുര ബെഞ്ജ് ഉത്തരവിട്ടത് . എറണാകുളം സ്വദേശി കൊടുത്ത ഹർജി പ്രകാരമാണ് ഇത് തടഞ്ഞത് . നാളെ ഇതിനെ തുടർന്നുള്ള വാദം കഴിഞ്ഞതിനു ശേഷമേ തുടർന്നുള്ള നടപടികൾ തയ്യാറാകാനായി സാധിക്കു . ഇപ്പോൾ അരികൊമ്പനെ കൃത്യമായ സ്ഥലത്തു തന്നെ സംരക്ഷിക്കാനാണ് പറയുന്നത് . ഇതിനെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/mSYi8ZcUIfY

Leave a Reply