Advertisement

അരികൊമ്പന് പിന്നാലെ നാട് വിറപ്പിച്ച് മറ്റൊരു കൊമ്പൻ ബാഹുബലി .

അരികൊമ്പന് പിന്നാലെ നാട് വിറപ്പിച്ച് മറ്റൊരു കൊമ്പൻ ബാഹുബലി .
അരികൊമ്പന് പിന്നാലെ മറ്റൊരു കാട്ടാന കൂടി നാട്ടിൽ ഇങ്ങിയിരിക്കുകയാണ് . കഴിഞ്ഞ ദിവസങ്ങളിൽ ആണ് കമ്പത്ത് അരികൊമ്പൻ ആക്രമണം നടത്തിയത് . ഇതിനെ തുടർന്ന് അരികൊമ്പനെ പിടിക്കാനുള്ള ശ്രമത്തിലാണ് തമിഴ്നാട് വനം വകുപ് . ആനപിടുത്തകരും , 3 കുംകി ആനകളും ഇപ്പോൾ കമ്പത്ത് ഉണ്ട് . എന്നാൽ ഇതുവരെ അരികൊമ്പനെ പിടിക്കനായി സാധിച്ചിട്ടില്ല . ഇടുക്കി ചിന്ന കനാലിൽ ജനവാസ കേന്ദ്രങ്ങളിൽ വന്നു ആക്രമണം നടത്തുന്ന പേരിൽ അരികൊമ്പനെ പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിടുക ആയിരുന്നു .

Advertisement

 

 

 

എന്നാൽ പെരിയാർ വനത്തിൽ നിന്നും കമ്പം എന്ന ജനവാസ മേഖലയിൽ ഇറങ്ങി അരികൊമ്പൻ ആക്രമണം നടത്തുക ആയിരുന്നു . ഈ സന്ദർഭത്തിൽ തന്നെയാണ് ബാഹുബലി എന്ന കാട്ടാനയും കൂട്ടാളിയും ഇപ്പോൾ നാട്ടിലേക്ക് ഇറങ്ങിയത് . എന്നാൽ ഇവൻ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കിയില്ല . കൂടാതെ വനത്തിലേക്ക് കയറി പോകുക തന്നെ ആയിരുന്നു . കുറച്ചു നാളത്തെ ഇടവേളക്ക് ശേഷം ആണ് ബാഹുബലി നാട്ടിൽ ഇറങ്ങിയത് . ഇത് വരെ അവൻ ആളുകളെ ആക്രമിച്ചിട്ടില്ല . ഇതിനെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾക്കായ് വീഡിയോ കാണാം . https://youtu.be/soVcsGKCy74

Leave a Reply