Advertisement

അരികൊമ്പനെ വെടിവെച്ച് പിടിക്കുമെന്ന് തമിഴ്നാട് . അവൻ പെട്ടു

അരികൊമ്പനെ വെടിവെച്ച് പിടിക്കുമെന്ന് തമിഴ്നാട് . അവൻ പെട്ടു

.
സോഷ്യൽ മീഡിയകളിൽ വളരെ അധികം താരമായി മാറിയ കാട്ടാനയാണ് അരികൊമ്പൻ . മറ്റൊരു കാട്ടാനക്കും ഇത്തരത്തിൽ ഒരു താര പദവി ലഭിച്ചിട്ടില്ല . ആക്രമണം നടത്തുന്ന പേരിൽ അരികൊമ്പനെ മറ്റൊരു വനം മേഖലയിലേക്ക് പിടികൂടി വിടുക ആയിരുന്നു . എന്നാൽ തുറന്നു വിട്ട അരികൊമ്പൻ തമിഴ്നാട് മേഖലയിലേക്ക് കടക്കുക ആയിരുന്നു . അരികൊമ്പൻ കൂടുതൽ പ്രശ്നങ്ങൾ തമിഴ്‌നാട്ടിൽ ഉണ്ടാക്കിയാൽ അവനെ മയക്കു വെടി വെച്ച് പിടിക്കും എന്നാണ് വനംവകുപ്പ് പറഞ്ഞിരിക്കുന്നത് .

Advertisement

 

 

നാട്ടിലേക്ക് ഇറങ്ങി ശീലമുള്ള ആനയാണ് അരികൊമ്പൻ . ഇപ്പോൾ 2 തവണ തന്നെ തമിഴ്‍നാട് ജനവാസ കേന്ദ്രങ്ങളിലേക്ക് അരികൊമ്പൻ ഇറങ്ങിയിരുന്നു . അതിനാൽ തന്നെ അരികൊമ്പനെ നിരീക്ഷിക്കാനായി വനം വകുപ്പിനെ ഏർപ്പെടുത്തിയിരിക്കുകയാണ് തമിഴ്നാട് സർക്കാർ . ആന ആക്രമണം ഉണ്ടാക്കുക ആണെകിൽ ആനയെ മയക്കുവെടി വെച്ചു പിടികൂടി ആന കേന്ദ്രത്തിലേക്കു മാറ്റാനാണ് തമിഴ്നാട് സർക്കാരുടെ തീരുമാനം . കേരളത്തിലെ ഹൈക്കോടതി ഇത്തരം പ്രവർത്തിയെ വിലക്കിയിട്ടില്ലെന്ന് ഇതിലൂടെ മനസിലാക്കാനായി സാധിക്കുന്നതാണ് . അരികൊമ്പൻ ഇപോൾ ഉള്ളത് തമിഴ്നാട് വനം മേഖലയിൽ തന്നെയാണ് . ഇതിനെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/jju6AuEIbrY

Leave a Reply