അരികൊമ്പൻ കേരള വനംവകുപ്പിനെ കബളിപ്പിച് തമിഴ്നാട് വഴി ചിന്നക്കനാലിലേക്ക് .

0
12

അരികൊമ്പൻ കേരള വനംവകുപ്പിനെ കബളിപ്പിച് തമിഴ്നാട് വഴി ചിന്നക്കനാലിലേക്ക് .
അരികൊമ്പൻ തിരികെ ചിന്നക്കനാലിൽ എത്താനായി പോകുകയാണ് . എന്തെന്നാൽ , ചിന്നകലാനിൽ ആക്രമണം നടത്തിയ അരികൊമ്പനെ പെരിയാർ വനത്തിലേക്ക് കൊണ്ട് പോയി വിടുക ആയിരുന്നു . ആനകൾക്ക് വളരെ നല്ല രീതിയിൽ കഴിയാനുള്ള എല്ലാം പെരിയാർ വനത്തിൽ ഉണ്ട് . എന്നാൽ അരികൊമ്പൻ അവിടെ നിന്നും തിരിച്ചു ചിന്നക്കനാലിൽ എത്താനുള്ള കാഴ്ചപ്പാടിൽ ആണ് . ഇപ്പോൾ കമ്പത്തിലൂടെയാണ് അരികൊമ്പനെ യാത്ര . പുതിയ ലൊക്കേഷൻ നോക്കുക ആണെങ്കിൽ അരികൊമ്പൻ കൊട്ടാരക്കര ദിണ്ഡുങ്കൽ റോഡ് കടന്നിരിക്കുകയാണ് .

 

 

അരികൊമ്പന് ഇനി ചിന്നകനാലിൽ എത്താൻ 80 കിലോ മീറ്റർ നടന്നാൽ മാത്രാ മതി . എണ്ണകൾ കുറച്ചു കൂടി നടന്നാൽ അവനു പരിചയമുള്ള വനമേഖലയിൽ എത്തുന്നതാണ് . അവിടെ നിന്നും ചിന്നക്കനാലിലേക്ക് എത്താൻ അരികൊമ്പന് നിഷ്പ്രയാസം സാധിക്കുന്നതാണ് . എന്നാൽ അരികൊമ്പനെ തിരിച്ചു ഓടിപ്പിക്കാനുള്ള പദ്ധതിയിൽ ആണ് വനം വകുപ്പ് . അരികൊമ്പന്റെ ഓരോ നീക്കവും കേരളം വനംവകുപ്പ് ഉദ്യോഗസ്ഥരും , തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥരും വളരെ കരുതലോടെ ആണ് നിരീക്ഷിക്കുന്നത് . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . അതിനായി ലിങ്കിൽ കയറുക . https://youtu.be/b9-vZSDDJ5U

Leave a Reply