Advertisement

അരികൊമ്പൻ ഇപ്പോൾ കമ്പം ടൗണിൽ, കൂക്കി വിളിച്ചു ജനങ്ങൾ അവനെ ശല്യം ചെയ്യുന്നു .

അരികൊമ്പൻ ഇപ്പോൾ കമ്പം ടൗണിൽ, കൂക്കി വിളിച്ചു ജനങ്ങൾ അവനെ ശല്യം ചെയ്യുന്നു .
കേരളക്കരയിൽ വളരെ അധികം ഓളം ഉണ്ടാക്കിയ കാട്ടാനയാണ് അരികൊമ്പൻ . ഇത്രയും ആരാധകരെ സൃഷ്‌ടിച്ച ഒരു കാട്ടാനയും ഈ ലോകത്തു ഉണ്ടാകില്ല . അരികൊമ്പന്റെ വാർത്തകൾ , വിശേഷങ്ങൾ കേൾക്കാൻ ഓരോ മലയാളികളും കാത്തിരിക്കുകയാണ് . അത്രയും സ്നേഹമാണ് അവനു നമ്മൾ കൊടുക്കുന്നത് . എന്നാൽ അരികൊമ്പനെ വനംവകുപ്പ് ചിന്ന കനാലിൽ ജനവാസ കേന്ദ്രങ്ങളിൽ വന്നു ആക്രമണം നടത്തുന്ന പേരിൽ അരികൊമ്പനെ പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിടുക ആയിരുന്നു .

Advertisement

 

 

തുടർന്ന് അരികൊമ്പനെ കാര്യമായി വനം വകുപ്പ് നിരീക്ഷിക്കുന്നുണ്ട് . അരികൊമ്പന്റെ ഓരോ നീക്കവും കേരളം വനംവകുപ്പ് ഉദ്യോഗസ്ഥരും , തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥരും വളരെ കരുതലോടെയാണ് നിരീക്ഷിക്കുന്നത് . എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ എന്തെന്നാൽ അരികൊമ്പൻ ഇപ്പോൾ കേരളത്തിൽ വനത്തിലൂടെ തിരികെ നടക്കുക എന്നാണ് . ഏകദേശം 80 കിലോമീറ്റർ നടന്നാൽ അവൻ തിരികെ ചിന്നക്കനാലിൽ എത്തുന്നതാണ് . തമിഴ്നാട്ടിൽ ഇവിടെത്തിയ അരികൊമ്പൻ ആക്രമണങ്ങൾ ഒന്നും നടത്തിയിട്ടില്ല . ഗുഡ് സർട്ടിഫിക്കറ്റ് ആണ് തമിഴ്നാട് സർക്കാർ അവനു കൊടുത്തിട്ടുള്ളത് . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/w9VZO_L7s9E

Leave a Reply