അരികൊമ്പൻ തമിഴ്നാട്ടിലെ ശ്രീവല്ലിപുത്തൂർ ഭാഗത്ത്‌, ദൃശ്യങ്ങൾ പുറത്ത് .

0
9

അരികൊമ്പൻ തമിഴ്നാട്ടിലെ ശ്രീവല്ലിപുത്തൂർ ഭാഗത്ത്‌, ദൃശ്യങ്ങൾ പുറത്ത് .
കേരളക്കരയിൽ ഏറ്റവും കൂടുതൽ അറിയപ്പെടുന്ന കാട്ടാനയാണ് അരികൊമ്പൻ . ഇത്രയും ആരാധകർ ഉള്ള ഒരു കാട്ടാനയും മറ്റു എവിടെയും ഉണ്ടാകുന്നതല്ല . അത്രയും ജനങ്ങൾ ഇഷ്ടപെടുന്ന കാട്ടാനയാണ് അരികൊമ്പൻ . പ്രശ്നക്കാരൻ എന്ന് മുദ്ര കുത്തി ഇടുക്കി ചിന്നക്കനാലിൽ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പെരിയാർ കാട്ടിൽ തുറന്നു വിടുക ആയിരുന്നു . കേരളത്തിൽ വളരെ അധികം ഓളം സൃഷ്‌ടിച്ച കാട്ടാനയാണ് അരികൊമ്പൻ . അരി വീടുകളിൽ നിന്നും മോഷ്ടിച്ച് കഴിക്കുന്നതിലൂടെ ആണ് ഇവന് അരികൊമ്പൻ എന്ന പേര് കിട്ടിയത് .

 

 

 

അരികൊമ്പന്റെ ജീവിത കഥ തന്നെയാണ് അവനു ഇത്രയേറെ ആരാധകരെയും നേടി കൊടുത്തത് . അരികൊമ്പനെ തുറന്നു വിട്ട ശേഷം അവൻ തമിഴ്നാട്ടിൽ കടന്നിരുന്നു . ശേഷം ഇപ്പോൾ കേരളത്തിലേക്ക് കടന്നിട്ടുണ്ടെന്നാണ് വനം വകുപ് അറിയിച്ചിട്ടുള്ളത് . തമിഴ്നാട് വനം വകുപ്പും , കേരള വന വകുപ്പും കാര്യമായി തന്നെ അരികൊമ്പനെ നിരീക്ഷിക്കുന്നുണ്ട് . അതിനായി ഒരു പ്രത്യേക സ്‌ക്വാഡ് തന്നെ അവർ തയ്യാറാക്കിയിട്ടുണ്ട് . ഇപ്പോൾ അരികൊമ്പൻ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കിയിട്ടില്ല . കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാം . ലിങ്കിൽ കയറുക .  https://youtu.be/yq9cjqHLsiU

Leave a Reply