Advertisement

അമ്മയെ സ്നേഹിക്കുന്നവരുടെ കണ്ണ് നിറഞ്ഞപോകും ഈ വീഡിയോ കണ്ടാൽ .

അമ്മയെ സ്നേഹിക്കുന്നവരുടെ കണ്ണ് നിറഞ്ഞപോകും ഈ വീഡിയോ കണ്ടാൽ .
അമ്മയും മക്കളും തമ്മിൽ ഉള്ള ബന്ധം ആണ് ലോകത്തിലെ ഏറ്റവും സത്യമായ സ്നേഹ ബന്ധം . അത്രയും മാനസികമായി അടുപ്പത്തിൽ ആയിരിക്കും അമ്മയും തന്റെ മക്കളും . മനുഷ്യരുടെ കാര്യത്തിൽ മാത്രമല്ല മൃഗങ്ങളുടെ കാര്യത്തിൽ അങ്ങനെ തന്നെ ആണ് . യഥാർത്മ് ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ അധികം വൈറൽ ആയി മാറുന്നത് . ആരുടേയും കണ്ണ് നിറക്കുന്ന വീഡിയോ ആണ് ഇത് . തമിഴ് നാട്ടിൽ ആണ് ഈ സംഭവം നടന്നത് .

Advertisement

 

 

അവിടെ ഉള്ള ഒരു ഗ്രമത്തിലെ നാട്ടുകാരുമായി അടുപ്പമുള്ള ഒരു കുരങ്ങിന്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു . എന്നാൽ ആ കുരങ്ങിന് ഒരു കുട്ടി ഉണ്ട് . തന്റെ ‘അമ്മ മരിച്ചെന്ന് അറിയാതെ ആഹ് കുട്ടി കുരങ്ങു അമ്മയെ കെട്ടിപിടിച്ചു ഇരിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വളരെ അധികം വൈറൽ ആയിരിക്കുന്നത് . അമ്മയെ സ്നേഹിക്കുന്നവരുടെ കണ്ണ് നിറഞ്ഞപോകും ഈ വീഡിയോ കണ്ടാൽ . അത്രയും മനസ്സിൽ തട്ടുന്ന ഒരു വീഡിയോ ആണ് ഇത് . ഈ വീഡിയോ കണ്ടു നോക്കൂ . https://youtu.be/nqcTqIDqClM

Leave a Reply