Advertisement

കടുവയെ പോലും പിടിക്കുന്ന കുങ്കിയാന പോരാളി – അഭിമന്യുവിന്റെ കഥ .

കടുവയെ പോലും പിടിക്കുന്ന കുങ്കിയാന പോരാളി – അഭിമന്യുവിന്റെ കഥ .
150 കാട്ടാനകളെയും പത്തിനടുത്ത് കടുവകളെയും തുരത്തിയ കുംകി ആനയാണ് അഭിമന്യു . അവന്റെ പേരിന്റെ ഗാമ്പീര്യം പോലെ തന്നെ അവന്റെ ധൈര്യവും അത്രയും വലുതാണ് . ഇന്ത്യയിലെ താപ്പാനകളിൽ ഏറ്റവും മികച്ച ആനകളിൽ ഒരാൾ ആണ് അഭിമന്യു . അത്രക്കും വൈദ്ധത്യം ഉള്ള കുംകി ആനയാണ് അഭിമന്യു എന്ന ഈ കൊമ്പൻ .

Advertisement

 

 

 

കന്നഡ സർക്കാരിന്റെ ഉടമസ്ഥതയിൽ ആണ് ഇപ്പോൾ അഭിമന്യു ഉള്ളത് . 1977 ൽ ആയിരുന്നു അഭിമന്യുവിനെ പിടിച്ചത് . കർണാടകയിൽ ഉള്ള വനത്തിൽ നിന്ന് തന്നെ ആയിരിന്നു ഇവനെ പിടി കൂടിയത് . അന്ന് അഭിമന്യുവിന്റെ പ്രായം 12 വയസായിരുന്നു . സന്നപ്പ എന്ന ചട്ടക്കാരൻ ആയിരിന്നു അഭിമന്യുവിനെ ഇത്രയും മികച്ച കുംകി ആന ആയി എടുത്തത് . കർണാടകയിലെ ഏറ്റവും ശക്തനായ താപ്പാന എന്ന അർഹതയും ഇവന് ലഭിക്കുക ആയിരുന്നു . കാട്ടുപോത്ത് , ആന , കടുവ എന്നിങ്ങനെ 100 ൽ പരം വന്യ ജീവികളെ ആണ് അഭിമന്യു തുരത്തിയത് . ഇവനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . ലിങ്കിൽ കയറുക . https://youtu.be/cCN0VRfQuxI

Leave a Reply