Thozhilvartha

കയർ ക്രാഫ്റ്റ്ൽ ജോലി അവസരം; Kerala Coir craft Recruitment 2023

കയർ ക്രാഫ്റ്റ്ൽ ജോലി അവസരം; Kerala Coir craft Recruitment 2023 – കേരളത്തിൽ സർക്കാർ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ആയി ഇപ്പോൾ നിരവധി തൊഴിൽ അവസരങ്ങൾ ആണ് വന്നിരിക്കുന്നത്. കേരള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന KERALA STATE COIR CORPORATION LTD ലേക്ക് POST GRADUATE ട്രൈനീസ് നെ ക്ഷണിക്കുക ആണ്. Graduate Trainees എന്ന പോസ്റ്റിലേക്ക് B TECH MECHANICAL ENGINEERING, B TECH ELECTRICAL ENGINEERING, MBA MARKETING എന്നിങ്ങനെ വിദ്യാഗ്യസ യോഗ്യത ഉള്ള 60 ശതമാനം മാർക്കോട് കൂടി പാസ് ആയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാം.

20 വയസിനും അത് പോലെ തന്നെ 30 വയസിനും ഇടയിൽ പ്രായം വരുന്ന good communication skill ഉള്ള ഉദ്യോഗാർത്ഥികൾക്ക് ആണ് അവസരങ്ങൾ ഒരുക്കിയിട്ടുള്ളത്. ഒന്നാം വർഷത്തിൽ 15000 രൂപയും രണ്ടാം വർഷത്തിൽ 17000 രൂപയും മൂന്നാം വർഷത്തിൽ 20000 രൂപയും ആണ് ശമ്പളം ആയി നൽകുന്നത്. ഇതിലേക്ക് ഓൺലൈൻ വഴി 31 ജനുവരി 2023 വൈകുന്നേരം 5 മണിക്ക് ഉള്ളിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ അല്ലാതെ മറ്റൊരു രീതിയിൽ ഉള്ള ആപ്ലിക്കേഷനുകളും സ്വീകരിക്കുന്നതല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

 

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top