ഈ കൊച്ചുമിടുക്കയാണ് ഇപ്പോൾ താരം .
രണ്ടു വയസ്സുള്ള ഒരു കൊച്ചു മിടുക്കിയായ പെൺകുട്ടി സ്വന്തം അമ്മയുടെ ജീവൻ രക്ഷിച്ച വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ അധികം ശ്രദ്ധ പിടിച്ചിരിക്കുന്നത് . ഉത്തർപ്രദേശിലെ റെയിൽവേ സ്റ്റേഷനിലാണ് ഈ സംഭവം നടക്കുന്നത് . തൻറെ ഗർഭിണിയായ ‘അമ്മ ബോധം കെട്ടു വീഴുന്നത് കണ്ട ആ 2 വയസുള്ള പെൺകുട്ടി പകച്ചു പോകുക ആയിരുന്നു . കഴിഞ്ഞ ശനിയാഴ്ച ഈ സംഭവം നടന്നത് . തന്റെ ‘അമ്മ വീണു കിടക്കുന്നത് കണ്ടു കരയുക ആയിരുന്നു ഈ കൊച്ചു കുട്ടി .
എന്നാലും അവൾ ധൈര്യം കൈവിടാതെ അവിടെ ഉള്ള പോലീസ്‌കാരുടെ അടുത്തേക്ക് ഓടുക ആയിരുന്നു . തുടർന്ന് പോലിസെ വന്ന് നോക്കിയപ്പോൾ ആയിരുന്നു ഇത്തരം ഒരു കാഴ്ച കാണുന്നത് . ഉടൻ തന്നെ അവർ ആ സ്ത്രീയെ ഹോസ്പിറ്റലിൽ എത്തിക്കുക ആയിരുന്നു . തന്റെ അമ്മയുടെ ജീവൻ രക്ഷിക്കാനായി ആ 2 വയസുകാരി കാണിച്ച ധൈര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയുന്നത് . ഈ കൊച്ചുമിടുക്കി ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായി മാറിയിരിക്കുകയാണ് . വീഡിയോ കണ്ടു നോക്കൂ . https://youtu.be/1JgkYi0vSRk