Advertisement

നവകേരള സദസ് വേദിയിലോ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ജോലി നേടാം

കേരള സർക്കാരിൻ്റെ കീഴിൽ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്‌തികകളിൽ താൽക്കാലിക ജോലി നേടാൻ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികൾ അതത് ഓഫീസുമായി ബന്ധപ്പെടുക നവകേരള സദസ് വേദിയിലോ ജില്ലാ ഇൻഫർമേഷൻ ഓഫീസിലോ വീഡിയോ എഡിറ്റർമാരെ ആവശ്യമുണ്ട് തൃശ്ശൂർ ജില്ലയിൽ വീഡിയോ ഫൂട്ടേജ് എഡിറ്റ് ചെയ്‌ത്‌ ഷോർട്ട് വീഡിയോ, റീൽസ് എന്നിവ തയ്യാറാക്കി പരിചയമുള്ളവർക്ക് നവംബർ 30ന് രാവിലെ 11ന് സിവിൽ സ്റ്റേഷനിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നടത്തുന്ന വാക്ക് – ഇൻ- ഇൻ്റർവ്യൂവിൽ പങ്കെടുക്കാം. അഭിമുഖത്തിൻ്റെയും പ്രായോഗിക പരീക്ഷയുടെം അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

Advertisement

തെരഞ്ഞെടുക്കപ്പെടുന്നവർ ഡിസംബർ 4 മുതൽ 7 വരെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലെ നവകേരള സദസ് വേദിയിലോ ജില്ലാ ഇൻഫർമേഷൻ ഓഫീസിലോ ഡ്യൂട്ടി ചെയ്യേണ്ടതാണ്. എഡിറ്റ് ചെയ്യുന്നതിനുള്ള സംവിധാനം ഉദ്യോഗാർത്ഥികൾ കൊണ്ടുവരേണ്ടതാണ്. സർക്കാർ നിരക്കിലുള്ള പ്രതിഫലം നൽകും. തയ്യാറാക്കുന്ന ക്രിയേറ്റീവ്‌സിൻ്റെ പൂർണ അവകാശം ജില്ലാ ഇൻഫർമേഷൻ ഓഫീസിനായിരിക്കും. ജില്ലാ ഇൻഫർമേഷൻ ഓഫീസിൻ്റെ സാമൂഹ്യ മാധ്യമ പേജുകളിൽ അവ പ്രസിദ്ധീകരിക്കും. ഫോൺ: 9447973128 എന്നി നമ്പറിൽ അപേക്ഷകൾ നൽകാൻ കഴിയും , താല്പര്യമുള്ളവർക്ക് അപേക്ഷകൾ നൽകാൻ കഴിയും കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,

Leave a Reply