Thozhilvartha

EPFO യിൽ 577 ഒഴിവുകൾ – UPSC EPFO Recruitment 2023

EPFO യിൽ 577 ഒഴിവുകൾ – UPSC EPFO Recruitment 2023 – കേന്ദ്ര സർക്കറിന്റെ മിനിസ്ട്രി ഓഫ് ലേബർ ആൻഡ് എംപ്ലോയെമെൻറ് നു കീഴിൽ വരുന്ന EMPLOYEES PROVIDENT FUND ORGANISATION , INDIA എന്ന സ്ഥാപനത്തിലേക്ക് നിരവധി ഒഴിവുകൾ ആണ് വന്നിരിക്കുന്നത്. കേന്ദ്ര സർക്കാരിന് കീഴിൽ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഈ ഒരു അവസരം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്. 577 ഓളം ഒഴിവുകൾ ആണ് നിരവധി പോസ്റ്റുകളിൽ ആയി രേഖപെടുത്തിയിട്ടുള്ളത്. എക്സ്പീരിയൻസ് ചോദിക്കുന്നല്ല. ഫ്രഷേഴ്‌സിന് അപ്ലൈ ചെയ്യാൻ സാധിക്കുന്ന ഒഴിവുകൾ ആണ് ഇപ്പോൾ EPFO യിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

EFORCEMENT OFFICER എന്ന തസ്തികയിലേക്ക് 418 വാക്കൻസികൾ വന്നിട്ടുണ്ട്. ഇതിലേക്ക് അപേക്ഷികവന്ന് പ്രായം എന്ന് പറയുന്നത് മുപ്പതു വയസിനു താഴെ പ്രായം അയി വരുന്ന ആളുകൾക്ക് ആണ്. ഏതെങ്കിലും ഒരു വിഷയത്തിൽ ഡിഗ്രി പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. PROVIDENT FUND COMMISSIONER എന്ന തസ്തികയിലേക്ക് 159 ഒഴിവുകൾ ആണ് വന്നിട്ടുള്ളത്. ഇതിലേക്ക് അപേക്ഷികവന്ന് പ്രായം എന്ന് പറയുന്നത് 35 വയസിനു താഴെ പ്രായം അയി വരുന്ന ആളുകൾക്ക് ആണ്. ഇതിലേക്ക് ഏതെങ്കിലും ഒരു വിഷയത്തിൽ ഡിഗ്രി പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

 

https://youtu.be/gqwjuiU3thM

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top