ഒ.പി ക്ലിനിക്കിൽ കരാര്‍ അടിസ്ഥാനത്തില്‍ ജോലി നേടാൻ അവസരം | Opportunity to get job in OP clinic on contract basis

അടിമാലി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിൽ കാന്തല്ലൂർ ഗ്രാമപഞ്ചായത്ത് കോവിൽക്കടവിൽ പ്രവർത്തിച്ചുവരുന്ന ഒ.പി ക്ലിനിക്കിലേക്ക് മെഡിക്കൽ ഓഫീസർ , സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, അറ്റൻഡർ എന്നീ തസ്തികയിൽ …

Read more