Kerala Jobs, Latest News, Thrissur

ഔഷധിയിൽ നിരവധി അവസരങ്ങൾ

ഔഷധിയിൽ ജോലി നേടാൻ അവസരം. ഷിഫ്റ്റ് ഓപ്പറേറ്റർ എന്ന തസ്തികയിലേക്കാണ് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നത്. മാർച്ച് 1 2025 ശനിയാഴ്ച നടത്തുന്ന അഭിമുഖത്തിൽ താല്പര്യമുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്. […]