അടുത്തുള്ള സ്റ്റേറ്റ് ബാങ്കില്‍ ക്ലാര്‍ക്ക് ആവാം – 8773 ഒഴിവുകള്‍ | SBI ക്ലാര്‍ക്ക് റിക്രൂട്ട്മെന്റ് 2023 .
കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇപ്പോഴിതാ സുവർണാവസരം ആണ് വന്നിരിക്കുന്നത് . പരമാവധി ഉപയോഗപ്പെടുത്തുക .
കേന്ദ്ര സര്‍ക്കാര്‍ പൊതു മേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്കില്‍ കേരളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ Junior Associate തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും ഇപ്പോൾ അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് ക്ലാര്‍ക്ക് തസ്തികയില്‍ അപേഷിക്കാനായി സാധിക്കുന്നതാണ് .
മൊത്തം 8773 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം ഉള്ളത് . ഈ ജോലികൾക്കായി ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. മികച്ച ശമ്പളത്തില്‍ കേരളത്തിലെ സ്റ്റേറ്റ് ബാങ്കുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താനായി സാധിക്കുന്നതാണ് . ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി ഡിസംബര്‍ 10 വരെ അപേക്ഷിക്കാം. ഈ ജോലിക്കായി ഒഫീഷ്യല്‍ വെബ്സൈറ്റ് ആയ https://www.sbi.co.in/ അപേഷിക്കാവുന്നതാണ് .