Home Job News SOUTH INDIAN BANK ല്‍ ജോലി നേടാം

SOUTH INDIAN BANK ല്‍ ജോലി നേടാം

0
13

കേരളത്തിൽ ബാങ്കിംഗ് മേഖലയിൽ ജോലി അന്വേഷിക്കുന്നവർക്ക് ഇതാ സുവർണ അവസരം സൗത്ത്‌ ഇന്ത്യൻ ബാങ്കിൽ ജോലി ഒഴിവു വന്നിരിക്കുന്നു . The South Indian Bank Ltd (SIB) ഇപ്പോൾ Probationary Officer തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, രാജസ്ഥാൻ, ഡൽഹി എൻസിആർ എന്നുവിടങ്ങളിൽ ആണ് ഒഴിവ് വന്നിരിക്കുന്നത് ,

മിനിമം ഡിഗ്രി യോഗ്യത ഉള്ളവർക്ക് പ്രൊബേഷണറി ക്ലർക്ക് പോസ്റ്റുകളിലായി വിവിധ ബാങ്കുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. ഈ ജോലിക്ക് ഓൺലൈൻ ആയി 2023 ഫെബ്രുവരി 1 മുതൽ 2023 ഫെബ്രുവരി 12 വരെ അപേക്ഷിക്കാം. പിന്നാക്ക വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർഥികൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളിൽ പെട്ട ഉദ്യോഗാർത്ഥികൾ വയസ്സ് ഇളവുലഭിക്കും , പ്രൊബേഷണറി ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷിക്ഷനുള്ള പ്രായപരിധി 26 വയസ്സിൽ കൂടരുത്. ഉദ്യോഗാർത്ഥി 01.02.1997 ന് മുമ്പോ 31.01.2005 ന് ശേഷമോ ജനിച്ചവരാകരുത്, ഈ തസ്തികയിൽ ജോലി നേടി കഴിഞ്ഞാൽ Rs.17,900 -63,840/- വരെ ശമ്പളം ലഭിക്കും , പ്രൊബേഷണറി ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷിക്ഷനുള്ള യോഗ്യത റെഗുലർ കോഴ്‌സിന് കീഴിൽ ആർട്‌സ്/ സയൻസ്/ കൊമേഴ്‌സ്/ എഞ്ചിനീയറിംഗ് സ്ട്രീമിൽ ബിരുദം.കുറഞ്ഞത് 60% മാർക്കോടെ X/ SSLC, XII/ HSC/Diploma* & Graduation.
. യോഗ്യരായ ഉദ്യോഗാർഥികൾ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ ഫോൺ , കമ്പ്യൂട്ടർ ഉപയോഗിച്ച് ഓൺലൈൻ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഫെബ്രുവരി 12 വരെ.www.southindianbank.com/Careers എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ നൽകാം , ,

https://youtu.be/DKLugRvUnzI

NO COMMENTS

Leave a Reply