സ്റ്റീല്‍ അതോറിറ്റിയില്‍ 244 ഒഴിവുകൾ

0
183

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള ബൊക്കാറോ സ്റ്റീൽ പ്ലാന്റിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എക്‌സിക്യുട്ടീവ് കേഡറിലും നോൺ എക്‌സിക്യുട്ടീവ് കേഡറിലുമായി 244 ഒഴിവുകളുണ്ട് അതിലേക്ക് അപേക്ഷിക്കാൻ ഓപ്പറേറ്റർ-കം-ടെക്നീഷ്യൻ ട്രെയിനി,മൈനിങ് ഫോർമാൻ, സർവേയർ,മൈനിങ് മേറ്റ്,അറ്റൻഡന്റ്-കം-ടെക്നീഷ്യൻ ട്രെയിനി,അറ്റൻഡന്റ്-കം-ടെക്നീഷ്യൻ ട്രെയിനി ,മൈനിങ് സിർദാർ, എന്നിങ്ങനെ ഉള്ള ഒഴിവുകൾ ആണ് വന്നിരിക്കുന്നത് ,

 

പത്താംക്ലാസും മൈനിങ് സിർദാർ സർട്ടിഫിക്കറ്റും ഗ്യാസ് ടെസ്റ്റിങ് ആൻഡ് ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റും ഒരുവർഷത്തെ പ്രവൃത്തിപരിചയവും.മൈനിങ് ആൻഡ് മൈൻസ് സർവേയിൽ ത്രിവത്സര ഡിപ്ലോമ, മൈൻസ് സർവേയർ സർട്ടിഫിക്കറ്റ്. ഒരുവർഷത്തെ പ്രവൃത്തിപരിചയംമൈനിങ്ങിൽ ത്രിവത്സര ഡിപ്ലോമ, മൈൻസ് ഫോർമാൻ സർട്ടിഫിക്കറ്റ്, എന്നിങ്ങനെ ആണ് യോഗ്യത ആയി പറയുന്നത് എല്ലാ തസ്തികകളിലും 28 വയസ്സാണ് ഉയർന്ന പ്രായപരിധി ഓൺലൈൻ വഴി ആണ് ഈ തസ്തികയിലേക് അപേക്ഷിക്കാൻ കഴിയു ഔദ്യോദിക വെബ് സൈറ്റ് വഴി അപേക്ഷകൾ നൽക്കാവുന്നതു ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply