കേരളത്തിൽ സ്വകാര്യ സഥാപനങ്ങളിൽ ജോലി ഒഴിവുകൾ ഇപ്പോൾ ആപേക്ഷികം – Private Jobs in Kerala

0
30

Private Jobs in Kerala:- കേരളത്തിൽ നിരവധി ജോലി ഒഴിവുകൾ വന്നിരിക്കുന്നു , കേരളത്തിലെ സ്വകാര്യ സ്ഥാപനങ്ങളിൽ വന്നിരിക്കുന്ന ജോലി ഒഴിവുകൾ ആണ് ഇത് , വിവിധ തൊഴിൽ മാസികകളിൽ നിന്നും ലഭിച്ചിട്ടുള്ള ഒഴിവുകൾ താഴെ നൽകുന്നു.

അഡ്വർടൈസിങ് കമ്പനിയിലേക്ക് മാർക്കറ്റിങ് എക്സിക്യുട്ടീവ്, ഡ്രൈവർ കം ടെക്നീഷ്യൻ തസ്തികകളിൽ ആളെ ആവശ്യമുണ്ട്. നമ്പർ 9074974770.
അഞ്ചുവർഷത്തെ പ്രവൃത്തി പരിചയമുള്ള അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. യോഗ്യത: ബി.കോം. + ടാലി. ബയോഡേറ്റ അയക്കുക: lakshyakeralatvm@ gmail.കോം.
വിദ്യ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റിലേക്ക് അസിസ്റ്റന്റ് പ്രൊഫസർ (സി.എസ്.ഇ./ എ.ഐ. & എം.എൽ./ ഇ.സി.ഇ.), ട്രേഡ് ഇൻസ്ട്രക്ടർ (സി.ഇ) ഇ.സി .ഇ./ സി.എസ്.ഇ.), ഫിനാൻഷ്യൽ അനലിസ്റ്റ്, സീനിയർ അക്കൗണ്ടന്റ്, സീനിയർ സോഫ്റ്റ്വർ ഡെവ ലപ്പർ, സോഫ്റ്റ്വർ ഡെവലപ്പർ, ഓഫീസ് സൂപ്രണ്ട്, ഓഫീസ് അസിസ്റ്റന്റ് എന്നിവരെ ആവശ്യമുണ്ട്.
www.erp.vidyaacademy.ac.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്തശേഷം അപേക്ഷിക്കുക.

നരുവാമൂട് ചൈതന്യ ഹെർബൽസിലേക്ക് അക്കൗണ്ട്സ് & ബില്ലിങ് എക്സിക്യുട്ടീവ്/ഓഫീസർ, വാൻ ഡ്രൈവർ, ഫാക്ടറി അസി സ്റ്റന്റ് എന്നിവരെ ആവശ്യമുണ്ട്. ഉദ്യോഗാർഥികൾ ബയോഡേറ്റ യുമായി നേരിട്ടെത്തുക. ഫോൺ: 9072343086,

ശ്രീകാര്യം മൺവിളയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലേക്ക് സെയിൽസ് എക്സിക്യുട്ടീവ്, ഡ്രൈവർ, പാക്കിങ്, ക്ലീനിങ്, സെയിൽസ് ഗേൾസ്-ബോയ്സ്, കംപ്യൂട്ടർ അറിയാവുന്നവർ എന്നിവരെ ആവശ്യമുണ്ട്. ടൂവീലർ അറിഞ്ഞിരിക്കണം.
ഫോൺ: 9495894580

ഐ.സി.എൽ. ഫിൻകോർപ്പിൽ ഒഴിവുണ്ട്.
1. ജനറൽ മാനേജർ: യോഗ്യത: ആർ.ബി.ഐ. സെബി/ ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവയിൽനി ന്ന് വിരമിച്ചവരോ അല്ലെങ്കിൽ ഏതെങ്കിലും ദേശീയ ബാങ്കിൽ നിന്ന് ജനറൽ മാനേജർ റാങ്കിൽ കുറയാത്ത തസ്തികയിൽനിന്ന് വിരമിച്ചവരോ ആയിരിക്കണം,

2. ഫിനാൻസ് മാനേജർ: യോഗ്യത: സി.എ. പാസാവണം, ബാങ്കിങ് എൻ.ബി.എഫ്.സി. രംഗത്ത് അഞ്ചുവർഷത്തെ പ്രവൃത്തി പരിചയം വേണം,

3. സീനിയർ അക്കൗണ്ട്സ് മാനേജർ: യോഗ്യത: ഫിനാൻസിൽ എം. ബി.എ., അക്കൗണ്ട്സിൽ അഞ്ചു വർഷ പ്രവൃത്തിപരിചയം,

4. അക്കൗണ്ടന്റ്: യോഗ്യത: ഫിനാൻ സിൽ എം.ബി.എ., ബാങ്കിങ് എൻ.ബി.എഫ്.സി. രംഗത്ത് മൂന്നുവർഷ പ്രവൃത്തിപരിചയം,

5. ബ്രാഞ്ച് മാനേജർ: യോഗ്യത: ബിരുദം, ബാങ്കിങ്/ എൻ.ബി. എഫ്.സി. രംഗത്ത് അഞ്ചുവർഷ പ്രവൃത്തിപരിചയം അല്ലെങ്കിൽ ഇൻഷുറൻസ് ഇൻഡസ്ട്രിയിൽ മികച്ച സെയിൽസ് വൈദഗ്ധ്യം, ശമ്പളം: 50,000 രൂപ,

6. അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ: യോഗ്യത: ബിരുദം, ബാങ്കിങ്/ എൻ.ബി. എഫ്.സി. രംഗത്ത് രണ്ടുവർഷം മുതൽ അഞ്ചുവർഷം വരെയു ള്ള പ്രവൃത്തിപരിചയം അല്ലെ ങ്കിൽ ഇൻഷുറൻസ് ഇൻഡ സ്ട്രിയിൽ മികച്ച സെയിൽസ് വൈദഗ്ധ്യം,

7. ജൂനിയർ ഓഫീസേഴ്സ്: യോഗ്യത: ബിരുദം, രണ്ടുവർഷം വരെയുള്ള പ്രവ ത്തിപരിചയം, പുതുമുഖങ്ങൾ ക്കും അപേക്ഷിക്കാം, ബാങ്കിങ് എൻ.ബി.എഫ്.സി. രംഗത്ത് പ്ര വൃത്തിപരിചയം. ശമ്പളം: 30,000 രൂപ,
എന്നി സ്വകാര്യ മേഖലയിലേക്ക് ആണ് ഒഴിവുകൾ വന്നൂരിക്കുന്നത് , ഈ ഒഴിവിലേക്ക് താല്പര്യം ഉള്ളവർക്ക് നേരിട്ടു അപേക്ഷിക്കാം ,

Leave a Reply