Thozhilvartha

2024 ലെ ആദ്യപെൻഷൻ വിതരണഅറിയിപ്പ്…!

2024 ലെ ആദ്യപെൻഷൻ വിതരണഅറിയിപ്പ്. നമ്മൾ എല്ലാ ആളുകളും കാത്തിരുന്നത് പോലെ 2024 ഇൽ സർക്കാരിന്റെ ആദ്യത്തെ പെൻഷൻ വിതരണം ആണ് ഇപ്പോൾ നടക്കുവാൻ ആയി പോകുന്നത്. 3200 രൂപ വീതം വിതരണം ചെയ്യുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്ന ഒരു സന്തോഷ വാർത്ത ആണ് ഇപ്പോൾ വന്നിരിക്കുന്നത്.. ഇതിനായി സഹകരണ ബാങ്കുകളുടെ കൂട്ടായ്മ രൂപിച്ചു കൊണ്ട് തുക കണ്ടെത്തി പെൻഷൻ വിതരണം ചെയ്യുന്നതിന് വേണ്ടി ആണ് ഇപ്പോൾ സംസ്ഥാന സർക്കാർ ഉത്തരവ് ആയിരിക്കുന്നു എന്ന സൂചനകൾ ആണ് വരുന്നത്. അപ്പോൾ 2024 ലെ ആദ്യത്തെ പെൻഷൻ വിതരണം ആണ് ഇത്.

 

പതിവ് പോലെ തന്നെ അക്കൗണ്ടുകൾ വഴി പെൻഷൻ സ്വീകരിക്കുന്ന ആളുകൾക്ക് ആയിരിക്കും ഇത്തരത്തിൽ പെൻഷൻ തുക ആദ്യം എത്തി ചേരുന്നത്. രണ്ടോ മൂന്നോ ദിവസങ്ങൾക്ക് അകം തന്നെ നമ്മുടെ വീടുകളിലേക്ക് പെൻഷൻ വിതരണത്തിന് ആയി സഹകരണ ബാങ്കുകളിലെ ഉദ്യോഗസ്ഥർ എത്തി കൊണ്ട് തുക വിതരണം ചെയ്യുന്ന ഒരു സാഹചര്യം സംസ്ഥാനത്തു ഉണ്ടായിരിക്കും. 2023 ഇത് മാസ്റ്ററിങ് പൂർത്തി ആക്കിയിരിക്കുന്നു എല്ലാ ആളുകൾക്കും ലഭിക്കും. ഇതിന്റെ കൂടുതൽ വിവരങ്ക്ല് നിങ്ങൾക്ക് ഈ വീഡിയോ വഴി അറിയുവാൻ ആയി സാധിക്കും. വീഡിയോ കാണു…

 

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top