Kerala Water Authority – Latest Job Vacancy 2023

1
70

കേരള വാട്ടർ അതോറിറ്റിയിൽ സ്ഥിര ജോലി നേടാം കേരള സർക്കാരിന്റെ കീഴിൽ ജല വകുപ്പിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. Kerala Water Authority ഇപ്പോൾ Sanitary Chemist തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവർക്ക് Store Keeper പോസ്റ്റുകളിലായി മൊത്തം 4 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു.

 

പിന്നാക്ക വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർഥികൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കുന്നതാണ്. SC/ST/OBC/PWD/ തുടങ്ങിയ വിഭാങ്ങളിൽ പെട്ട ഉദ്യോഗാർത്ഥികൾക്ക് വയസ്സ് ഇളവ് ലഭിക്കും , താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് കേരള വാട്ടർ അതോറിറ്റി റിക്രൂട്ട്‌മെന്റ് 2023 വിജ്ഞാപനത്തിനായി 2023 ജൂലൈ 15 മുതൽ ഓൺലൈനായി അപേക്ഷിക്കാം.  ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഓഗസ്റ്റ് 16 വരെ. തിരക്ക് ഒഴിവാക്കാൻ അപേക്ഷകർ മുൻകൂട്ടി അപേക്ഷിക്കാൻ നിർദ്ദേശിക്കുന്നു , ഉദ്യോഗാർത്ഥികൾ https://www.keralapsc.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ നൽക്കാവുന്നത് ആണ് കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,

1 COMMENT

Leave a Reply