വസ്ത്ര വ്യാപാര മേഖലയിൽ ജോലി അന്വേഷിക്കുന്നവർക്ക് ഇതാ ഒരു സുവർണ അവസരം വന്നിരിക്കുന്നു ,കേരളത്തിലും കേരളത്തിന് പുറത്തും തൊഴിൽ അവസരങ്ങൾ വന്നിരിക്കുന്നു, പോത്തീസിന്റെ തിരുവനന്തപുരം ടെക്സ്റ്റൈൽ ഷോറൂമിലേക്ക് താഴെ പറയുന്ന തസ്തികയിലേക്ക് ആകർഷകമായ വ്യക്തിത്വവും ആശയ വിനിമയ ശേഷിയും ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.SALES GIRL തസ്സ്തികയിലേക്ക് ആണ് അപേക്ഷകൾ കാശാണിച്ചിരിക്കുന്നത് , സിൽക്ക്, സാരികൾ, മെറ്റീരിയലുകൾ, റെഡിമെയ്ഡ് എന്നിവയിൽ പരിചയം ഉണ്ടായിരിക്കണം ,
▪️സൗജന്യ ഭക്ഷണവും പ്രത്യേക ഹോസ്റ്റലും ▪️പുരുഷന്മാർക്കും സ്ത്രീകൾക്കും താമസം, ▪️ആകർഷകമായ ശമ്പള പാക്കേജ് ഫ്രഷർമാർക്കും പരിചയസമ്പന്നർക്കും മുൻഗണന പ്രായം: 18 മുതൽ 40 വരെ ഉള്ളവർക്ക് അപേക്ഷകൾ നൽകാവുന്നത് ആണ് , തീയ്യതി 15 ബുധൻ, 16 വ്യാഴം, 17 വെള്ളി, മാർച്ച് 2023 10:00 am to 2:00 pm Pothys Retail Private Ltd. Near Ayurveda College Jn, M.G. Road, Thiruvananthapuram വെച്ചു നടക്കുന്ന അഭിമുഖത്തിൽ പങ്കെടുത്തു ജോലി നേടാവുന്നത് ആണ് , യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം , കൂടുതൽ അറിയാൻ ഫോൺ: 0471 2574133/233 നേരിട്ട് ബന്ധപെടുക ,