കൊച്ചിൻ ഷിപ്പിയാർഡിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്കായി ഇതാ ഒരു സുവർണാവസരം. ഫയർമാൻ, കുക്ക്, സെമി സ്കിൽ റിഗ്ഗർ എന്നിങ്ങനെ ഉള്ള തസ്തികകളിയ്ക്കാൻ 25 ഒഴിവുകൾ വന്നിരിക്കുന്നത്. കൊച്ചിൻ ഷിപ്പിയാർഡിൽ സ്ഥിരമായി ഉള്ള ജോലി നേടാം. ഓൺലൈൻ ആയി നിങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ മാസം 20 വരെയാണ്.
ഫയർമാൻ ആയി ജോലി നേടാനായി മിനിമം പതതാം ക്ലാസ് പാസ് ആയിരിക്കണം. ഫിർഫോഴ്സിൽ നിന്നോ ഫയർ ഫിഗ്റ്റിംഗ് കോസ് ഓ ചെയ്തവർക് അപേക്ഷിക്കാം. എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.
ഏഴാം ക്ലാസ് മിനിമം യോഗ്യത ഉള്ളവർക്കും എക്സ്പീരിയൻസ് ഉള്ളവർക്കും കുക്ക് ആയി ജോലി നേടാവുന്നതാണ്. ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായ പരത്തി 40 വയസ്സ്. 38,407 രൂപ വരെ ശമ്പളം നേടാം. കൂടുതൽ വിവരങ്ങൾ അറിയാനായി ww.cochinshipyard.in എന്ന വെബ്സൈറ്റ് സന്ദർശിക്കു.