Advertisement

Kerala Rural Water Supply Latest Job Vacancy – Kerala Job Vacancy

Kerala Rural Water Supply Latest Job Vacancy:- KRWSA ജില്ലാ മേഖല കാര്യാലയത്തിന് കീഴിൽ ജില്ലയിലെ ചാലിയാർ , ഉറങ്ങാട്ടിരി , വേങ്ങര , പറപ്പൂർ , ഒഴൂർ , തെന്നല , പെരുമണ്ണക്ലാരി
എന്നീ ഗ്രാമപഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന ജല ജീവൻ മിഷൻ സമ്പൂർണ്ണ കവറേജിനുവേണ്ടി 755 / – രൂപ നിരക്കിൽ ദിവസ വേതനാടിസ്ഥാനത്തിൽ വളണ്ടിയർമാരെ നിയമിക്കുന്നു. താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതു ആണ് , ഡിപ്ലോമ ഇൻ സിവിൽ എഞ്ചിനീയറിംഗ് അടിസ്ഥാന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം KRWS – മലപ്പുറം മേഖലാ കാര്യാലയത്തിൽ 09/03/2023 ന് രാവിലെ 10.00 മണിക്ക് അഭിമുഖത്തിന് ഹാജരാകേണ്ടതാണ് . പ്രവൃത്തി പരിചയമുള്ളവർക്കും അതാത് ഗ്രാമ പഞ്ചായത്തുകളിൽ താമസമാക്കിയവർക്കും മുൻഗണന നൽകുന്നതാണ്. മലപ്പുറം ജില്ലാ കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0483 2738566 , 8281112057.

Advertisement

കരാറടിസ്ഥാനത്തിൽ സൈക്യാട്രിസ്റ്റിനെ നിയമിക്കുന്നു
ജില്ലാ ആശുപത്രിയുടെ അധീനതയിലുള്ള ജില്ലാ മാനസികാരോഗ്യ പദ്ധതിയിൽ ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ സൈക്യാട്രിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത: എംഡി/ഡിഎൻബി/ഡിപിഎം. താൽപര്യമുള്ളവർ ഏപ്രിൽ നാലിന് രാവിലെ 10.30ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 0497 2734343.

Leave a Reply